ETV Bharat / bharat

ലോക്ക്ഡൗൺ 10 ദിവസത്തേക്ക് നീട്ടി തെലങ്കാന സർക്കാർ - കർഫ്യൂ

ജൂൺ 10 വരെ ലോക്ക്ഡൗൺ തുടരും. നിലവിലെ ഇളവ് രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെ നീട്ടി.

LOCK DOWN EXTENDED IN TELANGANA TELANGANA TELANGANA LOCK DOWN LOCK DOWN EXTENDED ലോക്കഡൗൺ ലോക്കഡൗൺ നീട്ടി തെലങ്കാന സർക്കാർ തെലങ്കാനയിൽ ലോക്കഡൗൺ തെലങ്കാനയിൽ ലോക്കഡൗൺ നീട്ടി കർഫ്യൂ curfew
LOCK DOWN EXTENDED IN TELANGANA TO ANOTHER 10 DAYS
author img

By

Published : May 30, 2021, 7:55 PM IST

ഹൈദരാബാദ്: സംസ്ഥാനത്ത് ലോക്കഡൗൺ അടുത്ത 10 ദിവസത്തേക്ക് നീട്ടാൻ തെലങ്കാന മന്ത്രിസഭ തീരുമാനിച്ചു. നിലവിലെ കർഫ്യൂ ഇളവ് രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെ നീട്ടിയിട്ടുണ്ട്. ഉച്ചയ്‌ക്ക് 2 മണി മുതൽ അടുത്ത ദിവസം രാവിലെ ആറ് മണി വരെ കർശനമായി ലോക്ക്ഡൗൺ നടപ്പാക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

Also Read: തെലങ്കാനയില്‍ ലോക്ക്‌ഡൗണ്‍ നിയമ ലംഘകര്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.