ETV Bharat / bharat

പശ്ചിമ ബംഗാളിൽ പ്രാദേശിക ട്രെയിൻ സർവീസുകൾ നാളെമുതല്‍ നിര്‍ത്തിവെക്കും - പശ്ചിമ ബംഗാള്‍

ബാങ്കുകള്‍ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2വരെയാണ് പ്രവർത്തിക്കുക.

Local train services to be suspended in West Bengal from Thursday to combat COVID-19 pandemic Local train services Local train services to be suspended in West Bengal COVID-19 പശ്ചിമ ബംഗാളിൽ പ്രാദേശിക ട്രെയിൻ സർവീസുകൾ നാളെമുതല്‍ നിര്‍ത്തിവെക്കും പശ്ചിമ ബംഗാള്‍ പ്രാദേശിക ട്രെയിൻ സർവീസുകൾ
പശ്ചിമ ബംഗാളിൽ പ്രാദേശിക ട്രെയിൻ സർവീസുകൾ നാളെമുതല്‍ നിര്‍ത്തിവെക്കും
author img

By

Published : May 5, 2021, 3:47 PM IST

കൊല്‍ക്കത്ത: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പശ്ചിമ ബംഗാളിൽ പ്രാദേശിക ട്രെയിൻ സർവീസുകൾ നാളെ മുതൽ നിർത്തിവയ്ക്കും. മുഖ്യമന്ത്രി മമത ബാനർജിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

കൊവിഡ് ബാധിതരുടെ എണ്ണം ബംഗാളില്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തെ അതിജീവിക്കാനായി സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അതിലൊന്നാണ് ഇത്. മാർക്കറ്റ്, കടകള്‍ എന്നിവ രാവിലെ 7 മുതൽ 10 വരെയും വൈകുന്നേരം 5 മുതൽ 7 വരെയും പ്രവർത്തിക്കുമെന്നു മമത ബാനർജി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിഉദ്യോഗസ്ഥര്‍ മാത്രം ജോലി ചെയ്യും. ബാങ്കുകള്‍ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2വരെയാണ് പ്രവർത്തിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.