ETV Bharat / bharat

ലഷ്‌കറെ ത്വയ്ബയുടെ സഹപ്രവർത്തകൻ അറസ്റ്റിൽ; സിആർപിഎഫ് ബറ്റാലിയൻ ആസ്ഥാനത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു - തീവ്രവാദി ഇഖ്ബാൽ മിർ അറസ്റ്റിൽ

ലഷ്‌കറെ ത്വയ്ബയുടെ സഹപ്രവർത്തകൻ ഇഖ്ബാൽ മിർ അറസ്റ്റിലായി. ആർമി, ജമ്മു കശ്‌മീർ പോലീസ്, എസ്എസ്ബി എന്നിവയുടെ സംയുക്ത ഓപ്പറേഷനിലാണ് ഇയാൾ അറസ്റ്റിലായത്.

Lashkar-e-Taiba associate arrested in Baramulla  militants hurl grenade at CRPF Batallion headquarters  militant was identiffied as Iqbal Mir  ലഷ്‌കറെ ത്വയ്ബയുടെ സഹപ്രവർത്തകൻ അറസ്റ്റിൽ  സിആർപിഎഫ് ബറ്റാലിയൻ ആസ്ഥാനത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു  ഇഖ്ബാൽ മിർ അറസ്റ്റി|  ലഷ്‌കറെ ത്വയ്ബയുടെ സഹപ്രവർത്തകനെ അറസ്റ്റ് ചെയ്‌തു  തീവ്രവാദി ഇഖ്ബാൽ മിർ അറസ്റ്റിൽ  തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തി
ലഷ്‌കറെ ത്വയ്ബയുടെ സഹപ്രവർത്തകൻ അറസ്റ്റിൽ; സിആർപിഎഫ് ബറ്റാലിയൻ ആസ്ഥാനത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു
author img

By

Published : Apr 8, 2022, 10:18 AM IST

ശ്രീനഗർ: സൈന്യവും ജമ്മു കശ്‌മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ലഷ്‌കറെ ത്വയ്ബയുടെ സഹപ്രവർത്തകൻ അറസ്റ്റിൽ. വടക്കൻ കശ്‌മീരിലെ ബാരാമുല്ല ജില്ലയിലെ കെറി ദോലിപുര മേഖലയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്നും വെടിമരുന്നുകൾ കണ്ടെടുത്തു. അറസ്റ്റിലായ തീവ്രവാദി ഇഖ്ബാൽ മിർ, ഗുലാം നബി മിർ സക്കീന മാൻ ഗാം വഗുരയുടെ മകനാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.

കൂടാതെ തെക്കൻ കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലെ ആഷാജിപുര മേഖലയിൽ സിആർപിഎഫ് 40 ബറ്റാലിയൻ ആസ്ഥാനത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തി. തുടർന്ന് സുരക്ഷാ സേന പ്രദേശം വളയുകയും അക്രമികൾക്കായി വൻ തിരച്ചിൽ നടത്തുകയും ചെയ്‌തു.

Also read: കശ്‌മീരില്‍ ഏറ്റുമുട്ടല്‍, ഒരു തീവ്രവാദി കൊല്ലപ്പെട്ടെന്ന് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.