- ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം: കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും
- ഒഡീഷയിൽ ജൂൺ 17 വരെ ലോക്ക്ഡൗൺ നീട്ടി
- വീണ്ടും ഉയർന്ന് ഇന്ധനവില
- ഹൈദരാബാദ് മെട്രോ സർവീസുകള്‍ പുനരാരംഭിക്കും;സമയക്രമത്തില്‍ മാറ്റം
- ഉക്രെയ്നിൽ നിന്നുളള ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇന്ത്യയിലെത്തി
- എല്ലാവര്ക്കും വാക്സിന് നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം; കര്‍ണാടക ആരോഗ്യമന്ത്രി
- പശ്ചിമ ബംഗാളിൽ 257 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ
- കച്ചവടക്കാരനെ മര്‍ദ്ദിച്ചകേസില്‍ സുശീൽ കുമാറിനെതിരെ നടപടി ആരംഭിച്ച് പൊലീസ്
- മെഹുൽ ചോക്സിയെ ഡൊമിനിക്കയിലെ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി
- ആംഫോട്ടെറിസിൻ മരുന്ന് നിർമിക്കാൻ മോഡേൺ ലബോറട്ടറിക്ക് അനുമതി നൽകി മധ്യപ്രദേശ് സർക്കാർ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news at 9 am
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ