ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഋഷഭ്‌ ഷെട്ടി

ഈ മണിക്കുറിലെ പ്രധാന വാര്‍ത്തകള്‍...

top news 11am  latest news  news healines at 11 am  top news  breaking news  national news  latest malayalam news today  india news latest national news  പ്രധാന വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍ ലൈവ്  എറ്റവും പുതിയ വാര്‍ത്തകള്‍  പുതിയ വാര്‍ത്തകള്‍  കണ്ണൂർ വൈസ് ചാൻസലർ നിയമനം  ശബരിമല  പന്നിപ്പനി  ഋഷഭ്‌ ഷെട്ടി  ഫില്‍ ഹ്യൂസ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Nov 27, 2022, 11:05 AM IST

  1. കണ്ണൂർ വൈസ് ചാൻസലർ നിയമനം: മുഖ്യമന്ത്രിക്ക് ഒരു തരത്തിലുള്ള ലാഭവും ഉണ്ടായിട്ടില്ലെന്ന് സർക്കാർ
  2. ഇടുക്കിയിൽ ആശങ്ക ഉയർത്തി പന്നിപ്പനി വ്യാപിക്കുന്നു: നിരവധി പന്നികളെ കൊന്നൊടുക്കി, കർഷകർ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്
  3. വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് 64 ലക്ഷം രൂപ തട്ടിയെടുത്തു; പ്രതി മൂന്ന് വർഷങ്ങൾക്ക് ശേഷം പിടിയിൽ
  4. ഇടുക്കിയിലെ വന്യമൃഗ പ്രശ്‌നങ്ങൾ ഒന്നും വനംവകുപ്പ് മന്ത്രിക്ക് മനസിലാകുന്നില്ല; വിമർശനവുമായി എം എം മണി
  5. യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ
  6. ശബരിമല തീര്‍ഥാടകര്‍ക്കായി 24 മണിക്കൂറും പ്രവർത്തനസജ്ജമായി ഇടത്താവളങ്ങൾ
  7. മണപ്പുറം ഗോള്‍ഡ് ഫിനാന്‍സ് ശാഖയില്‍ വന്‍കവര്‍ച്ച, 15 കിലോ സ്വർണവും 3 ലക്ഷം രൂപയും കൊള്ളയടിച്ചു
  8. 'ബോളിവുഡില്‍ അഭിനയിക്കില്ല, റീച്ച് കിട്ടിയാല്‍ ഡബ്ബ് ചെയ്യും'; കന്നഡ എന്‍റെ കര്‍മ്മ ഭൂമിയെന്ന് ഋഷഭ്‌ ഷെട്ടി
  9. തോറ്റ ശാപം ജയിച്ചാല്‍ തീരും... ലോകകപ്പിലെ ചാമ്പ്യൻമാരുടെ തോല്‍വി ശാപം തിരുത്തിയെഴുതി ഫ്രഞ്ച് പട
  10. 'ഓര്‍മകളിലെന്നും ഫില്‍ ഹ്യൂസ്', ക്രിക്കറ്റ് ലോകത്തിന്‍റെ ഹൃദയം തകര്‍ത്ത വിടവാങ്ങലിന് ഇന്നേക്ക് എട്ട് വയസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.