ETV Bharat / bharat

TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - കേരള വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news  news at 11 am  top news at 11 am  latest malayalam news  national news  kerala news  assembly news malayalam  kerala news live  breaking news  malayalam news  പ്രധാന വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍
top news
author img

By

Published : Dec 5, 2022, 11:11 AM IST

  1. നിയമസഭ സമ്മേളനത്തിന് തുടക്കം ; ഗവർണ‍ർ സർക്കാർ പോരും കത്ത് വിവാദമടക്കമുള്ളവയും ചൂടേറിയ ചർച്ചയാകും
  2. സ്‌പീക്കർ പദവി പുതിയ റോൾ, രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യം : എ എൻ ഷംസീർ
  3. സ്‌പീക്കർ പാനലിൽ മുഴുവൻ വനിതകൾ ; ചരിത്രമായി നിയമസഭ സമ്മേളനം
  4. നിയമനക്കത്ത് വിവാദം : പ്രതിഷേധങ്ങള്‍ക്ക് അയവ് വരുത്താന്‍ സര്‍ക്കാര്‍, പ്രതിപക്ഷ പ്രതിനിധികളുമായി മന്ത്രിയുടെ ചര്‍ച്ച ഇന്ന്
  5. കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മാതൃക നേരിട്ടറിയാന്‍ ഫിന്‍ലന്‍ഡ് സംഘം ; സന്ദര്‍ശനം ഈ മാസം 8 വരെ
  6. വിഴിഞ്ഞം സമരം : സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
  7. വിഴിഞ്ഞം പദ്ധതി പ്രദേശം ഇന്ന് സമാധാന ദൗത്യ സംഘം സന്ദർശിക്കും
  8. കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ് : ശിക്ഷാവിധി ഇന്ന്
  9. അവസാന എട്ടിലെത്താന്‍ കാനറിപ്പട, എതിരാളികള്‍ ദക്ഷിണ കൊറിയ
  10. തോല്‍വി അറിയാതെ ക്രൊയേഷ്യ, വമ്പന്‍മാരെ തകര്‍ത്ത ജപ്പാന്‍ ; പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് ഇരുടീമുകള്‍ക്കും മരണക്കളി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.