മുംബൈ: പ്രശസ്‌ത ഗായിക ലതാമങ്കേഷ്‌കർ അന്തരിച്ചു. 92 വയസായിരുന്നു. കൊവിഡ് ബാധിച്ച് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സലിരിക്കെയാണ് അന്ത്യം. ഇന്ന് (06.02.22) 8.12നായിരുന്നു അന്ത്യം സംഭവിച്ചത്.
കൊവിഡ്, ന്യുമോണിയ എന്നിവ ബാധിച്ചതിനെ തുടർന്നാണ് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് ശനിയാഴ്‌ചയാണ് വീണ്ടും വെന്‍റിലേറ്റർ സംവിധാനത്തിലേക്ക് മാറ്റിയത്.
READ MORE: വീണ്ടും ആരോഗ്യനില വഷളായി ; ലത മങ്കേഷ്‌കര്‍ വെന്‍റിലേറ്ററിൽ