ETV Bharat / bharat

മണ്ണിടിച്ചിൽ : ഗംഗോത്രി ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു - ബോർഡർ റോഡ് ഓർഗനൈസേഷൻ

ബോർഡർ റോഡ് ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ എത്തി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തിവരുന്നു.

gangotri glacier  gangotri landslide  gangotri  landslide in gangotri  landslide in uttarkashi  landslide in uttarakhand  മണ്ണിടിച്ചിൽ: ഗംഗോത്രി ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു  മണ്ണിടിച്ചിൽ  Landslide  ബോർഡർ റോഡ് ഓർഗനൈസേഷൻ  ഗംഗോത്രി ദേശീയപാത
മണ്ണിടിച്ചിൽ: ഗംഗോത്രി ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു
author img

By

Published : May 29, 2021, 10:16 AM IST

ഡെറാഡൂൺ : ഉത്തരകാശി ജില്ലയിലെ സുനഗറിന് സമീപം തുടർച്ചയായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഗംഗോത്രി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ഉണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാതയിൽ പാറകളും അവശിഷ്ടങ്ങളും നിറഞ്ഞിരിക്കുകയാണ്.

Also Read: സംസ്ഥാനത്തെ ലോക്ക്ഡൗൺ : തീരുമാനം ഇന്ന്

ബോർഡർ റോഡ് ഓർഗനൈസേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി അവശിഷ്ടങ്ങളും പാറകളും നീക്കം ചെയ്ത് വരികയാണ്. ഇടയ്ക്കിടെയുള്ള മണ്ണിടിച്ചില്‍ പ്രവർത്തനങ്ങളിൽ തടസങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ജില്ല ദുരന്തനിവാരണ ഉദ്യോഗസ്ഥൻ ദേവേന്ദ്ര പട്വാൾ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.