ന്യൂഡല്‍ഹി : ഹരിയാനയിലെ പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എ കുല്‍ദീപ് ബിഷ്‌ണോയ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. അദ്ദേഹം ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് വൈകാതെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. തന്‍റെ ട്വിറ്റര്‍ പേജിലൂടെ കുല്‍ദീപ് ബിഷ്‌ണോയാണ് കൂടിക്കാഴ്‌ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.
-
मैं श्री @jpnadda जी से मिलकर अति गर्वित हुआ। उनका सहज और विनम्र स्वभाव उन्हें औरों से मिलों अलग दिखाता है। उनकी सक्षम अध्यक्षता में, @bjp4india ने अभूतपूर्व ऊंचाइयों को देखा है।मैं उनके उत्तम स्वास्थ्य और दीर्घायु की कामना करता हूं। pic.twitter.com/J4iy9vnWwn
— Kuldeep Bishnoi (@bishnoikuldeep) July 10, 2022 " class="align-text-top noRightClick twitterSection" data="
">मैं श्री @jpnadda जी से मिलकर अति गर्वित हुआ। उनका सहज और विनम्र स्वभाव उन्हें औरों से मिलों अलग दिखाता है। उनकी सक्षम अध्यक्षता में, @bjp4india ने अभूतपूर्व ऊंचाइयों को देखा है।मैं उनके उत्तम स्वास्थ्य और दीर्घायु की कामना करता हूं। pic.twitter.com/J4iy9vnWwn
— Kuldeep Bishnoi (@bishnoikuldeep) July 10, 2022मैं श्री @jpnadda जी से मिलकर अति गर्वित हुआ। उनका सहज और विनम्र स्वभाव उन्हें औरों से मिलों अलग दिखाता है। उनकी सक्षम अध्यक्षता में, @bjp4india ने अभूतपूर्व ऊंचाइयों को देखा है।मैं उनके उत्तम स्वास्थ्य और दीर्घायु की कामना करता हूं। pic.twitter.com/J4iy9vnWwn
— Kuldeep Bishnoi (@bishnoikuldeep) July 10, 2022
നദ്ദയുടെ എളിയ സ്വഭാവമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തനാക്കുന്നത്. അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി വലിയ ഉയരങ്ങളിലേക്ക് ഉയർന്നുവെന്നും കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ കുല്‍ദീപ് ബിഷ്‌ണോയ് ട്വീറ്റ് ചെയ്‌തിരുന്നു. മറ്റൊരു ട്വീറ്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യഥാർഥ രാഷ്ട്രതന്ത്രജ്ഞനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്‌തതിനാണ് കുൽദീപ് ബിഷ്‌ണോയിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനെതിരെയാണ് കുൽദീപ് ബിഷ്‌ണോയ് വോട്ട് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ചില ആളുകളുടെ അഹങ്കാരം തകർക്കാൻ ഇത്തരം നടപടി ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
-
श्री @amitshah जी से मिलना एक वास्तविक सम्मान और खुशी की बात थी। एक सच्चे राजनेता, मैंने उनके साथ बातचीत में उनकी आभा और करिश्मा को महसूस किया। भारत के लिए उनका दृष्टिकोण विस्मयकारी है।
— Kuldeep Bishnoi (@bishnoikuldeep) July 10, 2022 " class="align-text-top noRightClick twitterSection" data="
“अपनी जुबान के लिए सरे-राह हो जाना,
बहुत कठिन है, अमित शाह हो जाना...” pic.twitter.com/Z5jS6e7xp5
">श्री @amitshah जी से मिलना एक वास्तविक सम्मान और खुशी की बात थी। एक सच्चे राजनेता, मैंने उनके साथ बातचीत में उनकी आभा और करिश्मा को महसूस किया। भारत के लिए उनका दृष्टिकोण विस्मयकारी है।
— Kuldeep Bishnoi (@bishnoikuldeep) July 10, 2022
“अपनी जुबान के लिए सरे-राह हो जाना,
बहुत कठिन है, अमित शाह हो जाना...” pic.twitter.com/Z5jS6e7xp5श्री @amitshah जी से मिलना एक वास्तविक सम्मान और खुशी की बात थी। एक सच्चे राजनेता, मैंने उनके साथ बातचीत में उनकी आभा और करिश्मा को महसूस किया। भारत के लिए उनका दृष्टिकोण विस्मयकारी है।
— Kuldeep Bishnoi (@bishnoikuldeep) July 10, 2022
“अपनी जुबान के लिए सरे-राह हो जाना,
बहुत कठिन है, अमित शाह हो जाना...” pic.twitter.com/Z5jS6e7xp5
രാജ്യസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടര്‍ കുല്‍ദീപ് ബിഷ്‌ണോയിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌തിരുന്നു. ബിഷ്‌ണോയിയുടെ വോട്ട് കേന്ദ്ര സർക്കാരിന്റെ നയങ്ങളെ പിന്തുണച്ചാണെന്നും അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.