ETV Bharat / bharat

കൃഷ്ണനഗറിലെ തൃണമൂൽ സ്ഥാനാർഥിയുടെ വീഡിയോ വൈറൽ

author img

By

Published : Apr 4, 2021, 2:40 AM IST

എല്ലാവർക്കും വീട്ടിൽ അമ്മയും സഹോദരിയുമുണ്ട്, വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ചിന്തിക്കൂവെന്ന് വോട്ടർമാരോട് പറയുന്ന വീഡിയോയാണ് വൈറലായത്.

Krishnanagar TMC candidate Koushani Mukherje's video gone viral in Social media  കൃഷ്ണനഗർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വീഡിയോ വൈറൽ  തൃണമൂൽ കോൺഗ്രസ്  കൗശാനി മുഖർജി  കൃഷ്ണനഗർ
കൃഷ്ണനഗർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വീഡിയോ വൈറൽ

കൊൽക്കത്ത: കൃഷ്ണനഗർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി കൗശാനി മുഖർജിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എല്ലാവർക്കും വീട്ടിൽ അമ്മയും സഹോദരിയുമുണ്ട്, വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ചിന്തിക്കൂ എന്ന് വോട്ടർമാരോട് പറയുന്ന വീഡിയോ ആണ് വൈറലായത്.

വീഡിയോ വൈറലായി ഉടൻ തന്നെ ബിജെപി അനുഭാവികളെ കൗശാനി പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്ന് വിമർശനം ഉയർന്നിരുന്നു. തൃണമൂൽ നേതാക്കൾ എപ്പോഴും ലൈംഗികാതിക്രമ ഭീഷണി ഉയർത്തിയാണ് എതിർപക്ഷത്തെ നേരിടുന്നതെന്ന് ബംഗാൾ ബിജെപി വൈസ് പ്രസിഡന്‍റ് രിതേഷ് തിവാരിയും ആരോപിച്ചു. എന്നാൽ തനിക്ക് വീഡിയോയെക്കുറിച്ച് ആശങ്കയില്ലെന്നും തന്‍റെ പ്രസ്താവനയെ ബിജെപി തെറ്റായി വ്യാഖ്യാനിക്കുകയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന് കൗശാനി ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.