ETV Bharat / bharat

കൊല്‍ക്കത്തയിലെ പെയിന്‍റ് ഗോഡൗണിൽ വന്‍ തീപിടിത്തം - West Bengal todays news

പശ്ചിമ ബംഗാളിലെ കൈഖലിയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് ഗോഡൗണ്‍

Kolkata paint godown fire  fire near Kolkata airport  fire near Netaji Subhash Chandra Bose Airport  കൊല്‍ക്കത്തയിലെ പെയിന്‍റ് ഗോഡൗണിൽ വന്‍ തീപിടുത്തം  പെയിന്‍റ് ഗോഡൗണിലെ അഗ്‌നി നിയന്ത്രണ വിധേയമാക്കി  കൊൽക്കത്ത ഇന്നത്തെ വാര്‍ത്ത  പശ്ചിമ ബംഗാള്‍ ഇന്നത്തെ വാര്‍ത്ത  Major fire at paint godown West Bengal Kolkata  West Bengal todays news  Kolkata todays news
കൊല്‍ക്കത്തയിലെ പെയിന്‍റ് ഗോഡൗണിൽ വന്‍ തീപിടുത്തം; അഗ്‌നി നിയന്ത്രണ വിധേയമാക്കി
author img

By

Published : Jan 1, 2022, 4:16 PM IST

Updated : Jan 1, 2022, 4:56 PM IST

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ കൈഖലി പ്രദേശത്തെ പെയിന്‍റ് ഗോഡൗണിൽ വൻ തീപിടിത്തം. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത്. തീ അണയ്ക്കാൻ 15 അഗ്നിശമന സേന യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്.

പശ്ചിമ ബംഗാളിലെ കൈഖലി പ്രദേശത്തെ പെയിന്‍റ് ഗോഡൗണിൽ വൻ തീപിടിത്തം

ALSO READ: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കങ്കണ റണാവത്ത്

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഉച്ചയ്ക്ക് 1.45 നാണ് തീ നിയന്ത്രണവിധേയമായത്. എയര്‍പോര്‍ട്ട് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

സംസ്ഥാന ഫയർ ആൻഡ് എമർജൻസി സർവീസ് മന്ത്രി സുജിത് ബോസ്, തൃണമൂൽ കോൺഗ്രസ് എം.എൽ.എ അദിതി മുൻഷി തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.

Last Updated : Jan 1, 2022, 4:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.