ETV Bharat / bharat

ഇഷിതയുടെ വിവാഹത്തിന് സുന്ദരിയായി കിയാര; കാണാം ചിത്രങ്ങൾ - ഇഷിത അദ്വാനി വിവാഹം

ഓറഞ്ച്, സ്വർണ നിറങ്ങളിലുള്ള ലെഹങ്കയിൽ സുന്ദരിയായ കിയാര ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു.

kiara advani sister wedding  kiara advani sister ishita advani wedding  kiara advani sister wedding pictures  kiara advani latest news  ഇഷിത അദ്വാനി വിവാഹം  കിയാര അദ്വാനി സഹോദരി വിവാഹം ചിത്രങ്ങൾ
ഇഷിതയുടെ വിവാഹത്തിന് സുന്ദരിയായി കിയാര
author img

By

Published : Mar 6, 2022, 11:43 AM IST

സഹോദരി ഇഷിത അദ്വാനിയും കർമ വിവാനുമായുള്ള വിവാഹത്തിന് മുന്നോടിയായി അണിഞ്ഞൊരുങ്ങി നടി കിയാര അദ്വാനി. ഓറഞ്ച്, സ്വർണ നിറങ്ങളിലുള്ള ലെഹങ്കയിൽ സുന്ദരിയായ കിയാര ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. വിവാഹ ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവച്ചിരുന്നു.

സഹോദരിയുടെ ചെവിക്ക് പിന്നിൽ കിയാര കൺമഷി പുള്ളി ഇടുന്നത് ചിത്രങ്ങളിൽ കാണാം. സബ്യസചിയുടെ ചുവപ്പ് നിറത്തിലുള്ള ലെഹങ്കയും പച്ച, സ്വർണ നിറങ്ങളിലുള്ള ആഭരണങ്ങളുമാണ് വധു ധരിച്ചത്. ഭൂൽ ഭുലയ്യ 2, ജഗ് ജഗ് ജിയോ എന്നിവയാണ് കിയാരയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

ശങ്കർ സംവിധാനം ചെയ്യുന്ന രാം ചരൺ ചിത്രത്തിലും കിയാര വേഷമിടുന്നുണ്ട്. ആർസി15 എന്ന് നിലവിൽ പേരിട്ടിരിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.

Also Read: 'വിനയം' ; ആരാധകര്‍ക്കൊപ്പം പിറന്നാള്‍ കേക്ക്‌ മുറിച്ച്‌ ജാന്‍വി കപൂര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.