ETV Bharat / bharat

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക - negative RT-PCR certificate

കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക്‌ വരുന്ന യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കി

Kerala to compulsorily produce negative RT-PCR certificate not older than 72 hours  കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ്‌ നെഗറ്റീവ്‌ സര്‍റ്റിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍
കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ്‌ നെഗറ്റീവ്‌ സര്‍റ്റിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍
author img

By

Published : Feb 16, 2021, 7:24 PM IST

Updated : Feb 16, 2021, 7:40 PM IST

ബെംഗളൂരു: കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. കേരളത്തില്‍ കൊവിഡ്‌ വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്കുള്ള‌ യാത്രക്കാര്‍ക്ക് കൊവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

കേരളത്തില്‍ ചൊവ്വാഴ്‌ച 4937 പേര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌ 6.64 ആണ്. കര്‍ണാടകയില്‍ 368 പേര്‍ക്ക്‌ പുതിയതായി കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം മഞ്ചുശ്രീ കോളജ് ഓഫ് നഴ്‌സിങ്ങില്‍ കേരളത്തില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക്‌ കൂട്ടത്തോടെ കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

Last Updated : Feb 16, 2021, 7:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.