- നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടൻ വിജയ് ബാബു ഹൈക്കോടതിയില്‍ ഇന്ന് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചേക്കും
- കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് ഇന്നും 15 മിനിട്ട് ലോഡ് ഷെഡിങ്
- ആര്‍.എസ്.എസ് പ്രവര്‍ത്തകൻ ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. പ്രതികളായ അബ്ദുറഹ്മാൻ ഫിറോസ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
- കൊവിഡ് രണ്ടാം ഡോസ് വാക്സിനും കരുതല്‍ ഡോസും തമ്മിലുള്ള ഇടവേള ആറ് മാസമാക്കി കുറക്കാനുള്ള തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും
- ഇറച്ചിവെട്ടുന്ന യന്ത്രത്തിന്‍റെ മറവിൽ സ്വർണം കടത്തിയ കേസിൽ തൃക്കാകര നഗരസഭ വൈസ് ചെയർമാന്‍റെ മകൻ ഷാബിൻ ഉള്‍പ്പടെയുള്ളവരെ ഇന്ന് ചോദ്യം ചെയ്യും.
- മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കണ്ണൂര്‍ എടക്കാട് മുഴപ്പിലങ്ങാടില്‍ കെ റെയില്‍ കല്ലിടല്‍ ഇന്നും തുടരും
- പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
- രാജ്യത്തെ ചീഫ് ജസ്റ്റിസുമാരുടെ 39മത് യോഗം ഇന്ന് സുപ്രീംകോടതിയില്‍ നടക്കും. ചീഫ് ജസ്റ്റിസ് എം.വി രമണ അധ്യക്ഷത വഹിക്കും. കെട്ടിക്കെടക്കുന്ന കേസുകള്‍ വേഗത്തിലാക്കുക ചര്‍ച്ചയ്ക്ക് വരും
- സന്തോഷ് ട്രോഫിയുടെ രണ്ടാം സെമിയില്‍ ഇന്ന് മണിപ്പൂരും ബംഗാളും ഏറ്റുമുട്ടും. ഇന്നലെ കര്‍ണാടകയെ 7-3ന് തകര്‍ത്ത് കേരളം ഫൈനലില്‍ കടന്നു
- വനിത ട്വിന്‍റി - 20 കേരളം ക്വാര്‍ട്ടറില്‍ കടന്നു
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
Top News | വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍