ETV Bharat / bharat

കെബിസി തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ - കെബിസി തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

ഇന്തോ-നേപ്പാൾ അതിർത്തിയിൽ നിന്നാണ് നീരജ് കുമാറെന്ന പ്രതിയെ ജാർസുഗുഡ പൊലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

Prime Accused Arrested From Indo-Nepal Border  KBC Fraud case  Prime Accused of KBC Fraud case  Police arrested Prime Accused of KBC Fraud case  കെബിസി തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ  കെബിസി തട്ടിപ്പ്
കെബിസി തട്ടിപ്പ്
author img

By

Published : Mar 18, 2021, 5:17 PM IST

ഭുവനേശ്വർ: ബെൽപഹാറിലെ കൂലിത്തൊഴിലാളിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട ‘കൗൻ ബനേഗ കരോട്പതി’ (കെബിസി) ലോട്ടറി തട്ടിപ്പിലെ മുഖ്യ പ്രതി അറസ്റ്റിൽ. ഇന്തോ-നേപ്പാൾ അതിർത്തിയിൽ നിന്നാണ് നീരജ് കുമാറെന്ന പ്രതിയെ ജാർസുഗുഡ പൊലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ വെസ്റ്റ് ചമ്പാരൻ പൊലീസുമായും വിശദാംശങ്ങൾ പങ്കുവച്ചിട്ടുണ്ട്. എല്ലാ കൂട്ടാളികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്പി പറഞ്ഞു. ബിഹാർ നിവാസിയായ നീരജിനെ ട്രാൻസിറ്റ് റിമാൻഡിൽ ജാർസുഗുഡയിലേക്ക് കൊണ്ടുപോയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.