ETV Bharat / bharat

VIDEO | പുതുവത്സരം ആഘോഷിക്കാൻ വിക്കി കൗശലും കത്രീന കൈഫും ജോധ്‌പൂരില്‍ - വിക്കി കൗശലും കത്രീന കൈഫും രാജസ്ഥാനിർ

പുതുവത്സരം ജോധ്പൂരിൽ ആഘോഷിക്കാന്‍ ബോളിവുഡ് താര ദമ്പതികളായ വിക്കി കൗശലും കത്രീന കൈഫും രാജസ്ഥാനിൽ

Katrina Kaif and Vicky Kaushal  Katrina Kaif LATEST video  Katrina Kaif in rajasthan  Vicky Kaushal latest vodeo  Vicky Kaushal in rajasthan  national news  malayalam news  Katrina Kaif and Vicky Kaushal in Jodhpur  Katrina Kaif  Vicky Kaushal  വിക്കി കൗശൽ  കത്രീന കൈഫ്  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ജോധ്‌പൂരിലെത്തി വിക്കി കൗശലും കത്രീന കൈഫും  വിക്കി കൗശലും കത്രീന കൈഫും രാജസ്ഥാനിർ  വിക്കി കൗശലും കത്രീന കൈഫും
ജോധ്‌പൂരിലെത്തി വിക്കി കൗശലും കത്രീന കൈഫും
author img

By

Published : Dec 26, 2022, 11:00 PM IST

ജോധ്‌പൂരിലെത്തി വിക്കി കൗശലും കത്രീന കൈഫും

ജയ്‌പൂർ : ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും തിങ്കളാഴ്‌ച ജോധ്‌പൂരിലെത്തി. എയർപോർട്ടിൽ ഇറങ്ങിയ ശേഷം ഇരുവരും നേരെ പാലിയിലെ ജവായ് ഡാമിലേക്കാണ് യാത്ര തിരിച്ചത്. വിക്കി കൗശൽ എല്ലാവർക്കും പുതുവർഷം ആശംസിക്കുകയും കത്രീന ആരാധകർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്‌തു.

ക്രിസ്‌മസ്‌ - പുതുവത്സര വേളയിൽ കുറച്ചുദിവസം രാജസ്ഥാനിൽ താമസിക്കാനാണ് ഇരുവരും എത്തിയത്. ജൻവായ് ഡാമില്‍ ഇരുവരും സമയം പങ്കിട്ടു. കഴിഞ്ഞ വർഷം ഡിസംബർ ഒൻപതിന് രാജസ്ഥാനിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഇവിടെ സന്ദർശനത്തിനെത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.