ETV Bharat / bharat

Kartik Aaryan meets fan girls: ആ വിളി കേട്ടു... ഇതാണ് ആരാധികമാരുടെ കാർത്തിക് ആര്യൻ - കാര്‍ത്തിക്‌ ആര്യനൊപ്പമുള്ള ആരാധികമാരുടെ വീഡിയോ

Kartik Aaryan meets fan girls: കാര്‍ത്തിക്‌ ആര്യനൊപ്പമുള്ള ആരാധികമാരുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മുംബൈ വെര്‍സോവയിലെ താരത്തിന്‍റെ വസതിക്ക്‌ മുമ്പിലാണ് സംഭവം.

Kartik Aaryan meets fan girls  Female fans scream Karthik's name  കാര്‍ത്തിക്‌ ആര്യനൊപ്പമുള്ള ആരാധികമാരുടെ വീഡിയോ  Karthik comes out of his home to meet fans
Kartik Aaryan meets fan girls: ആ വിളി കേട്ടു... ഇതാണ് ആരാധികമാരുടെ കാർത്തിക് ആര്യൻ
author img

By

Published : Jan 5, 2022, 6:28 PM IST

മുംബൈ: സംശയിക്കേണ്ട.. ഇത് ബോളിവുഡ്‌ താരം കാര്‍ത്തിക്‌ ആര്യന്‍ തന്നെയാണ്.. കാര്‍ത്തികിന്‍റെ ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍.

ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബോളിവുഡ്‌ താരമാണ് കാര്‍ത്തിക്‌ ആര്യന്‍. യുവതി-യുവാക്കളുടെ ഹരമായ കാര്‍ത്തിക്‌ എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്‌.. ഇപ്പോഴിതാ താരം വീണ്ടും വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്.

Kartik Aaryan meets fan girls: കാര്‍ത്തിക്‌ ആര്യനൊപ്പമുള്ള ആരാധികമാരുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മുംബൈ വെര്‍സോവയിലെ താരത്തിന്‍റെ വസതിക്ക്‌ മുമ്പിലാണ് സംഭവം.

ഇതാണ് ആരാധികമാരുടെ കാർത്തിക് ആര്യൻ

Female fans scream Karthik's name: കഴിഞ്ഞ ദിവസം രാവിലെ മുതല്‍ രണ്ട്‌ ആരാധികമാര്‍ കാര്‍ത്തികിന്‍റെ വീടിന് മുന്നില്‍ താരത്തെ ഒരു നോക്ക് കാണാന്‍ കാത്തു നില്‍ക്കുകയായിരുന്നു.. വീടിന് മുമ്പില്‍ വന്ന് നിന്നു കൊണ്ട്‌ താരത്തിന്‍റെ പേര്‌ ഉറക്കെ വിളിക്കുകയായിരുന്നു ആരാധികമാര്‍. കാര്‍ത്തിക്‌ വീടിന് പുറത്തുവരുന്നത്‌ വരെ ആരാധികമാര്‍ താരത്തിന്‍റെ പേര്‌ വിളിച്ചുകൊണ്ടിരുന്നു.

Karthik comes out of his home to meet fans: ആരാധികമാരുടെ വിളികേട്ട് താരം ഒടുവില്‍ വീടിന് പുറത്ത്‌ വരിക തന്നെ ചെയ്‌തു. പുറത്തുവരിക മാത്രമല്ല, ആരാധികമാരോട്‌ സംസാരിക്കുകയും അവര്‍ക്കൊപ്പം താരം സെല്‍ഫിക്ക്‌ പോസ്‌ ചെയ്യുകയും ചെയ്‌തു. ഇതിന്‍റെ വീഡിയോ കാര്‍ത്തിക്‌ ആര്യന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്‌.

താരം പങ്കുവച്ച വീഡിയോ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്‌. നിമിഷ നേരം കൊണ്ട്‌ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തു. വീഡിയോക്ക്‌ താഴെ നിരവധി രസകരമായ കമന്‍റുകളാണ് പുറത്തുവരുന്നത്. 'വീട്ടില്‍ കാര്‍ത്തിക്‌ ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു?' എന്നാണ് അതിലൊരു കമന്‍റ്.

Also Read : Pushpa to premiere on Amazon Prime Video: അല്ലു ഫഹദ്‌ പോര്‌ ഇനി ഒടിടിയിലും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.