ETV Bharat / bharat

കർണാടകയിൽ 4436 പേർക്ക് കൂടി കൊവിഡ്; 123 മരണം

ആകെ മരണസംഖ്യ 34,287 ആയി ഉയർന്നു. സംസ്ഥാനത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 26,68,705 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Karnataka reports 4436 new cases  Karnataka  Karnataka covid  covid  covid 19  കൊവിഡ്  കൊവിഡ് 19  കർണാടക കൊവിഡ്  കർണാടക  കൊവിഡ് വാർത്ത  covid news  covid updates
കർണാടകയിൽ 4436 പേർക്ക് കൂടി കൊവിഡ്; 123 മരണം
author img

By

Published : Jun 23, 2021, 7:42 PM IST

ബെംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 4436 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 123 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 34,287 ആയി ഉയർന്നു. 6455 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 26,68,705 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also Read: രാജ്യത്ത് 50,848 പേർക്ക് കൂടി കൊവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 50,848 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,00,28,709 ആയി ഉയർന്നു. ഇന്ത്യയിൽ തുടർച്ചയായി പതിനാറാം ദിവസമാണ് ഒരു ലക്ഷത്തിന് താഴെ രോഗം സ്ഥിരീകരിക്കുന്നത്.

മാർച്ച് 23ന് ഇന്ത്യയിൽ 47,262 കേസുകളും ജൂൺ 22ന് 42,640 കേസുകളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 29,46,39,511 പേർക്ക് വാക്‌സിനേഷൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.