ബെംഗളൂരു: കർണാടകയിൽ 1,791 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,65,931 ആയി ഉയർന്നു. 21 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 11,578 ആയി. അതേസമയം സംസ്ഥാനത്ത് 1,947 പേർ കൂടി രോഗമുക്തി നേടി. 25,146 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. ആകെ രോഗമുക്തരുടെ എണ്ണം 8,29,188 ആയി. സംസ്ഥാനത്തെ ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 1.84% ആണ്.
കർണാടകയിൽ 1,791 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു
25,146 സജീവ കൊവിഡ് രോഗികളാണ് കർണാടകയിൽ നിലവിലുള്ളത്.