ബെംഗളൂരു: കർണാടകയിൽ 1509പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,74,555 ആയി ഉയർന്നു. 1,645 പേർ രോഗമുക്തി നേടുകയും 24 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിലവിൽ 24,708 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.
കർണാടകയിൽ 1509പേർക്ക് കൂടി കൊവിഡ് - karnataka reports 1509 new covid cases
ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,74,555
![കർണാടകയിൽ 1509പേർക്ക് കൂടി കൊവിഡ് കർണാടകയിൽ 1509പേർക്ക് കൂടി കൊവിഡ് കർണാടക കർണാടക വാർത്തകൾ കൊവിഡ് കൊവിഡ് വാർത്തകൾ കർണാടകയിലെ കൊവിഡ് karnataka covid updates covid covid news covid in karnataka karnataka reports 1509 new covid cases karnataka reports 1509 new covid cases](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9639565-357-9639565-1606139384681.jpg?imwidth=3840)
കർണാടകയിൽ 1509പേർക്ക് കൂടി കൊവിഡ്