ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വസ്ത്ര നിർമാണ തൊഴിലാളികൾക്ക് നഗരത്തിൽ ജോലിചെയ്യാൻ അനുമതി നൽകി കർണാടക സർക്കാർ. റവന്യൂ വിഭാഗം ജനറൽ സെക്രട്ടറി മഞ്ജുനാഥ് പ്രസാദാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. തൊഴിലാളികൾക്ക് യാത്ര ചെയ്യാനായി പ്രത്യേക പാസ് അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കര്‍ണാടകയില്‍ വസ്ത്ര നിര്‍മാതാക്കള്‍ക്ക് ലോക്ക് ഡൗണില്‍ ജോലി ചെയ്യാം - ലോക്ക് ഡൗൺ
റവന്യൂ വിഭാഗം ജനറൽ സെക്രട്ടറി മഞ്ജുനാഥ് പ്രസാദാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്
വസ്ത്ര നിർമാണ തൊഴിലാളികൾക്ക് ലോക്ക് ഡൗണിൽ ജോലിചെയ്യാൻ അനുമതി നൽകി കർണാടക സർക്കാർ