ETV Bharat / bharat

കർണാടകയിൽ 48,905 പേർക്ക് കൂടി കൊവിഡ്; രോഗമുക്തി പുതിയ കേസുകളേക്കാൾ കുറവ് - കർണാടക രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,92,496 പേരാണ് രോഗമുക്തരായത്. 49 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തി

Karnataka Covid updates  കർണാടക കൊവിഡ് വാർത്ത  കർണാടക പുതിയ കൊവിഡ്  ബെംഗളൂരു കൊവിഡ്  Bengaluru covid  കർണാടക രോഗമുക്തി  Karnataka covid recovery
കർണാടകയിൽ 48,905 പേർക്ക് കൂടി കൊവിഡ്; രോഗമുക്തി പുതിയ കേസുകളേക്കാൾ കുറവ്
author img

By

Published : Jan 28, 2022, 7:43 AM IST

ബെംഗളൂരു: കർണാടകയിൽ രോഗമുക്തരായവരുടെ എണ്ണം പുതിയ കേസുകളേക്കാൾ 38,083 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,92,496 പേരാണ് രോഗമുക്തരായത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 33,25,001 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ (വ്യാഴം) 48,905 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 49 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണം 38,754 ആയി ഉയർന്നു.

പുതിയ രോഗികളിൽ 17,717 പേർ ബെംഗളൂരു അർബനിൽ നിന്നുള്ളവരാണ്. അതിൽ 43,997 പേർ രോഗമുക്തരായി. അതേസമയം ഇവിടെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആണ്.

ALSO READ:"വാക്‌സിനേഷന് അർഹരായവരിൽ 95 ശതമാനം പേരും ആദ്യ ഡോസ് എടുത്തു": മൻസുഖ് മാണ്ഡവ്യ

ഇതിനുപുറമേ ബല്ലാരി, മൈസൂരു (5), ദക്ഷിണ കന്നഡ, ഹസൻ (4), മാണ്ഡ്യ, റായ്ച്ചൂർ, തുമകുരു, ഉഡുപ്പി, ഉത്തര കന്നഡ (2) തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരണപ്പെട്ടത്.

ബെംഗളൂരു അർബന് പുറമെ മൈസൂരു 2,587, മാണ്ഡ്യ 1,802, തുമകുരു 1,584, ഹസൻ 1,452, ധാർവാഡ് 1,155 എന്നിവിടങ്ങളിലാണ് പുതിയ കൊവിഡ് രോഗികൾ സ്ഥിരീകരിച്ചത്.

നിലവിൽ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 3,28,711 ആണ്. ഈ ദിവസത്തെ പോസിറ്റിവിറ്റി നിരക്ക് 20.44 ശതമാനവും മരണനിരക്ക് 0.12 ശതമാനവുമാണ്. ആകെ 6,12,54,454 സാമ്പിളുകൾ പരിശോധിച്ചതിൽ വ്യാഴാഴ്‌ച മാത്രം പരിശോധിച്ച സാമ്പിളുകൾ 1,86,313 ആണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.