ബെംഗളൂരു: കർണാടകയിൽ 1,247 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരാകുന്നവരുടെ എണ്ണം 8,90,360 ആയി. 13 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ആകെ 11,834 പേരാണ് കർണാടകയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 877 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 8,53,461 ആയി. വിവിധ ആശുപത്രികളിലായി 25,046 പേരാണ് ചികിത്സയിൽ കഴിയുന്നത്.
കർണാടകയിൽ 1,247 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കർണാടകയിൽ 1,247 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരാകുന്നവരുടെ എണ്ണം 8,90,360 ആയി.
കർണാടകയിൽ 1,247 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു