ബെംഗളൂരു: കര്‍ണാടകയില്‍ 1,194 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,062 പേര്‍ രോഗമുക്തരായി. അഞ്ച് പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 9,09,469 ആയി. 8,82,944 പേര്‍ രോഗമുക്തരായി. 12,009 പേര്‍ മരിച്ചു. 14,497 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
കര്‍ണാടകയില്‍ 1194 പേര്‍ക്ക് കൊവിഡ് - കര്‍ണാടകയിലെ കൊവിഡ് രോഗികള്‍
1,062 പേര്‍ രോഗമുക്തരായി. അഞ്ച് പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 9,09,469 ആയി
Karnataka covid update