ETV Bharat / bharat

Derail: കണ്ണൂർ- യശ്വന്ത്പുർ എക്‌സ്പ്രസ്‌ പാളം തെറ്റി; ആളപായമില്ല

author img

By

Published : Nov 12, 2021, 12:45 PM IST

Updated : Nov 12, 2021, 3:55 PM IST

ട്രെയിനിലെ 2000ത്തോളം യാത്രക്കാർ സുരക്ഷിതരാണെന്നും ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ദക്ഷിണ റെയിൽവെ.

Bengaluru-bound train derail  Train derail  Kannur-Bengaluru Express derail  കണ്ണൂർ യശ്വന്ത് എക്‌സ്പ്രസ്‌ പാളം തെറ്റി  കണ്ണൂർ യശ്വന്ത് എക്‌സ്പ്രസ്‌  ട്രെയിൻ പാളം തെറ്റി  യാത്രക്കാർ സുരക്ഷിതമെന്ന് റെയിൽവെ  Five coaches of Bengaluru-bound train derail  Bengaluru-bound train derail news  Kannur yaswanthpur express news  കണ്ണൂർ യശ്വന്ത് എക്‌സ്പ്രസ്‌  ട്രെയിൻ പാളം തെറ്റി
കണ്ണൂർ യശ്വന്ത് എക്‌സ്പ്രസ്‌ പാളം തെറ്റി; ആളപായമില്ല

ചെന്നൈ: കണ്ണൂരിൽ നിന്ന് ബെംഗളുരുവിലേക്ക് പോകുകയായിരുന്ന കണ്ണൂർ -യശ്വന്ത്പുർ എക്‌സ്പ്രസ്‌ (Kannur-Yaswanthpur Express) പാളം തെറ്റി (Derail). ട്രെയിനിന്‍റെ അഞ്ച് കോച്ചുകളാണ് (5 coaches) പാളം തെറ്റിയതെന്നും ട്രെയിനിലെ 2000ത്തോളം യാത്രക്കാർ സുരക്ഷിതരാണെന്നും ദക്ഷിണ റെയിൽവെ അറിയിച്ചു. വ്യാഴാഴ്‌ച വൈകുന്നേരം പുറപ്പെട്ട ട്രെയിനാണ് ധർമപുരിക്ക് സമീപം രാവിലെ 3.50ഓടെയാണ് പാളം തെറ്റിയത്.

Derail: കണ്ണൂർ യശ്വന്ത് എക്‌സ്പ്രസ്‌ പാളം തെറ്റി; ആളപായമില്ല

ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ബെംഗളുരു ഡിവിഷണൽ റെയിൽവെ മാനേജർ ശ്യാം സിങ് മെഡിക്കൽ സംഘത്തോടൊപ്പം സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയില്‍ ട്രാക്കിലേക്ക് ഇടിഞ്ഞുവീണ പാറകളില്‍ തട്ടി പാളം തെറ്റിയെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: കണ്ണുകെട്ടി തല തിരിച്ചുപിടിച്ച് കീ ബോര്‍ഡിൽ വിസ്‌മയം തീർക്കുന്നു അമല രവീന്ദ്രൻ

Last Updated : Nov 12, 2021, 3:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.