ETV Bharat / bharat

Kannur Squad Song Kaalan Puli : 'കാലന്‍ പുലി കതറണ് കതറണ്'; കണ്ണൂര്‍ സ്‌ക്വാഡ് ലിറിക്കല്‍ വീഡിയോ - കണ്ണൂര്‍ സ്‌ക്വാഡ് ഗാനം

Kannur Squad Lyric Video : കണ്ണൂര്‍ സ്‌ക്വാഡിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്. ചിത്രത്തിലെ കാലന്‍ പുലി എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Kannur Squad song  Kannur Squad  Kannur Squad song Kaalan Puli  Kaalan Puli lyrical video  Mammootty  കാലന്‍ പുലി കതറണ് കതറണ്  കണ്ണൂര്‍ സ്‌ക്വാഡ് ലിറിക്കല്‍ വീഡിയോ  കണ്ണൂര്‍ സ്‌ക്വാഡ്  കണ്ണൂര്‍ സ്‌ക്വാഡ് ഗാനം  Kannur Squad Lyric Video
Kannur Squad song Kaalan Puli
author img

By ETV Bharat Kerala Team

Published : Oct 7, 2023, 3:11 PM IST

മ്മൂട്ടിയുടെ (Mammootty) പുത്തന്‍ റിലീസ് 'കണ്ണൂര്‍ സ്‌ക്വാഡി'ലെ (Kannur Squad) പുതിയ ഗാനം പുറത്ത് (Kannur Squad song). ചിത്രത്തിലെ 'കാലന്‍ പുലി കതറണ് കതറണ്' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയത് (Kaalan Puli lyrical video). മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ലിറിക്കല്‍ വീഡിയോ ഗാനം റിലീസ് ചെയ്‌തത്.

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാമിന്‍റെ സംഗീതത്തില്‍ അമല്‍ ജോസ്, സുഷിന്‍ ശ്യാം എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം. വ്യത്യസ്‌തമായ രീതിയിലാണ് ഈ ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. ലിറിക്കല്‍ വീഡിയോ ഗാനമാണെങ്കിലും ആകര്‍ഷകമായ ടെംപ്ലേറ്റുകളാണ് ഗാന രംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിശ്വാ എഫ്‌ എക്‌സ്‌ ആണ് 'കാലന്‍ പുലി'യുടെ ലിറിക് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Also Read: Kannur Squad Movie Lyrical Video Song കണ്ണൂർ സ്‌ക്വാഡിൽ സുഷിൻ ശ്യാം ഒരുക്കിയ 'മൃദുഭാവേ ദൃഢകൃത്യേ' ലിറിക്കൽ വീഡിയോ റിലീസായി; സിനിമ 28ന് തിയേറ്ററുകളിലേക്ക്

'കണ്ണൂര്‍ സ്‌ക്വാഡി'ലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ ഗാനമാണ് 'കാലന്‍ പുലി'. നേരത്തെ ചിത്രത്തിലെ 'മൃദുഭാവേ ദൃഢകൃത്യേ' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയും പുറത്തിറങ്ങിയിരുന്നു (Kannur Squad second song). വിനായക് ശശികുമാറിന്‍റെ ഗാനരചനയില്‍ സുഷിൻ ശ്യാം ആയിരുന്നു ഈ ഗാനവും ആലപിച്ചത് (Mrudhu Bhaave Dhruda Kruthye Lyric Video).

'കണ്ണൂര്‍ സ്‌ക്വാഡ്' 50 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചിട്ടുണ്ട് (Kannur Squad Enters 50 Crore Club). ഒന്‍പത് ദിവസം കൊണ്ടാണ് ചിത്രം ആഗോള തലത്തില്‍ 50 കോടി രൂപ കലക്‌ട് ചെയ്‌തത്. സെപ്‌റ്റംബര്‍ 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒരാഴ്‌ച പിന്നിടുമ്പോഴും കേരളത്തിലെ മിക്ക തിയേറ്ററുകളും ഹൗസ്‌ഫുള്ളാണ്.

Also Read: Vineeth Kalyani About Kannur Squad 'എന്തൊരു സിനിമ! മമ്മൂട്ടി അങ്കിൾ ആശ്ചര്യപ്പെടുത്തുന്നത് തുടരുന്നു'; പ്രശംസിച്ച് വിനീതും കല്യാണിയും

തിയേറ്ററുകളില്‍ ആളെ കൂട്ടിയ കണ്ണൂര്‍ സ്‌ക്വാഡിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ണൂര്‍ സ്‌ക്വാഡിനെ അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാനും എത്തി (Dulquer Salmaan congrats Kannur Squad).

Also Read: Kannur Squad Enters 50 Crore Club: കണ്ണൂര്‍ സ്‌ക്വാഡ് 50 കോടി ക്ലബില്‍; വാപ്പച്ചിക്ക് ദുല്‍ഖറിന്‍റെ ആശംസകള്‍

ഫേസ്‌ബുക്കിലൂടെ 'കണ്ണൂര്‍ സ്‌ക്വാഡിന്‍റെ' പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് മമ്മൂട്ടിയെ ടാഗ് ചെയ്‌തുകൊണ്ടാണ് ദുല്‍ഖര്‍ പോസ്‌റ്റ് പങ്കുവച്ചത്. 'കണ്ണൂര്‍ സ്‌ക്വാഡിന്‍റെ എല്ലാം ടീം അംഗങ്ങള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നു. ഒപ്പം കണ്ണൂര്‍ സ്‌ക്വാഡിന് നല്‍കുന്ന അനന്തമായ സ്‌നേഹത്തിന് പ്രേക്ഷകരോട് അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നു' - ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു (Dulquer Salmaan Facebook Post).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.