ETV Bharat / bharat

ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് സുധാകരൻ - മുഖ്യമന്ത്രിക്കെതിരായ വിവാധ പരാമർശം

അച്ഛന്‍റെ തൊഴിലിനെപ്പറ്റി പറയുന്നതിൽ എന്താണ് അപമാനമെന്നും സുധാകരൻ

sudhakaran  ന്യൂഡൽഹി  മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് കെ സുധാകരന്‍ എംപി  മുഖ്യമന്ത്രിക്കെതിരായ വിവാധ പരാമർശം  k sudhakaran insulted pinarayi
ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് സുധാകരൻ
author img

By

Published : Feb 5, 2021, 12:54 PM IST

ന്യൂഡൽഹി: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ നിലപാട് ആവര്‍ത്തിച്ച് കെ സുധാകരൻ. ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് സുധാകരൻ ആവര്‍ത്തിച്ചു. മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിച്ചു. തൊഴിലിനെക്കുറിച്ച് പറയുന്നത് ജാതി അധിക്ഷേപം അല്ല. അച്ഛന്‍റെ തൊഴിലിനെപ്പറ്റി പറയുന്നതിൽ എന്താണ് അപമാനമെന്നും സുധാകരൻ ചോദിച്ചു.

കൂടുതൽ വായിക്കാൻ: മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് കെ സുധാകരന്‍ എംപി

കൂടുതൽ വായിക്കാൻ:മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് കെ സുധാകരൻ

പിണറായി വിജയൻ ചെത്തുകാരന്‍റെ മകൻ എന്ന് പറയുന്നതിൽ അഭിമാനിക്കണമെന്നും സുധാകരൻ പറഞ്ഞു. അധ്വാനിച്ച് ജീവിക്കുന്നവനെ ബഹുമാനിക്കുന്ന ആളാണ് താനെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.