ശ്രീനഗർ: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ ദേശീയപാതയിൽ നിന്ന് സ്ഫോടകവസ്തു (ഐഇഡി) കണ്ടെടുത്തു. ജമ്മു-പൂഞ്ച് ഹൈവേയ്‌ക്കടുത്തുള്ള മഞ്‌ജ്‌കോട്ട് പ്രദേശത്തെ അഴുക്കുചാലിൽ നിന്നാണ് പ്രഷർ കുക്കറും വയറുകളും ഉൾപ്പെടെ സംശയാസ്പദമായ തടി പെട്ടി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശത്തെ ഗതാഗതം നിര്‍ത്തിവച്ചു. പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
ജമ്മു-പൂഞ്ച് ദേശീയപാതയിൽ സ്ഫോടകവസ്തു കണ്ടെത്തി - ദേശീയപാതയിൽ സ്ഫോടകവസ്തു കണ്ടെത്തി
രാജൗരി ജില്ലയിലെ മഞ്‌ജ്‌കോട്ട് പ്രദേശത്തെ അഴുക്കുചാലിൽ നിന്നാണ് പ്രഷർ കുക്കറും വയറുകളും ഉൾപ്പെടെ സംശയാസ്പദമായ തടി പെട്ടി കണ്ടെത്തിയത്
![ജമ്മു-പൂഞ്ച് ദേശീയപാതയിൽ സ്ഫോടകവസ്തു കണ്ടെത്തി IED in Rajouri IED in Jammu and Kashmir suspicious wooden box in Manjkote area along the Jammu-Poonch highway Jammu-Poonch highway ജമ്മു-പൂഞ്ച് ദേശീയപാതയിൽ സ്ഫോടകവസ്തു കണ്ടെത്തി ദേശീയപാതയിൽ സ്ഫോടകവസ്തു കണ്ടെത്തി \സ്ഫോടകവസ്തു കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10663190-468-10663190-1613556541056.jpg?imwidth=3840)
ജമ്മു-പൂഞ്ച്