ETV Bharat / bharat

കർഷകർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ‌ ജെജെപി - protesting farmers

നിയമങ്ങൾക്കെതിരായി പ്രതിഷേധിച്ച കർഷകരെ അംബാലയിലെ പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പൊലീസ്‌ ജലപീരങ്കികൾ, കണ്ണീർ വാതകം, ബാറ്റൺ ചാർജ് എന്നിവ ഉപയോഗിച്ചാണ്‌ പ്രതിരോധിച്ചത്‌ .

ജെജെപി  JJP  protesting farmers  withdrawal of cases
കർഷകർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് സർക്കാരിനോട്‌ ആവശ്യപ്പെട്ട്‌ ജെജെപി
author img

By

Published : Dec 5, 2020, 12:49 PM IST

ചണ്ഡീഗഡ്‌: ''ഡല്‍ഹി ചലോ'' പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത കർഷകർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ജൻനായക് ജനതാ പാർട്ടി (ജെജെപി) നേതാക്കളുടെ പ്രതിനിധി സംഘം സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ വിജിനെ ‌ആവശ്യപ്പെട്ടു‌ .

''ഞങ്ങൾ ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രിയോട് സംസാരിച്ചു. ഇക്കാര്യം പരിശോധിച്ച് ചർച്ച ചെയ്യാമെന്ന് അദ്ദേഹം ഞങ്ങൾക്ക് ഉറപ്പ് നൽകിയെന്ന്‌ ''ഹരിയാനയിലെ ബിജെപിയുടെ സഖ്യകക്ഷിയായ ജെജെപിയുടെ അധ്യക്ഷനായ ദിഗ്‌വിജയ്‌ ചൗട്ടാല പറഞ്ഞു. കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായി പ്രതിഷേധിച്ച കർഷകരെ അംബാലയിലെ പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പൊലീസ്‌ ജലപീരങ്കികൾ, കണ്ണീർ വാതകം, ബാറ്റൺ ചാർജ് എന്നിവ ഉപയോഗിച്ചാണ്‌ പ്രതിരോധിച്ചത്‌ . ''ഡല്‍ഹി ചലോ'' പ്രതിഷേധത്തിനിടെ വിവിധ നിയമലംഘനങ്ങൾ കർഷകർക്ക്‌ മേൽ പൊലീസ്‌ ചുമത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.