റാഞ്ചി: ജാര്‍ഖണ്ഡില്‍ 179 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രണ്ട് പേര്‍ കൂടി സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചു. ഇതുവരെ 1,10,457 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 988 പേരാണ് ജാര്‍ഖണ്ഡില്‍ ഇതുവരെ മരിച്ചത്. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ റാഞ്ചി ജില്ലയില്‍ നിന്ന് 79 പേരും, ഈസ്റ്റ് സിങ്ഭും ജില്ലയില്‍ 25 പേരും, ബൊക്കാറോയില്‍ നിന്ന് 13 പേരും ഉള്‍പ്പെടുന്നു. നിലവില്‍ 1759 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ തുടരുന്നത്. 1,07,710 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 24 മണിക്കൂറിനിടെ 17,057 സാമ്പിളുകള്‍ പരിശോധിച്ചു.
ജാര്‍ഖണ്ഡില്‍ 179 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Jharkhand
24 മണിക്കൂറിനിടെ രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.