ETV Bharat / bharat

ജാർഖണ്ഡിൽ 340 പുതിയ കൊവിഡ് രോഗികൾ - ജാർഖണ്ഡ് കൊവിഡ്

സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,04,239

1
1
author img

By

Published : Nov 8, 2020, 10:46 AM IST

റാഞ്ചി: ജാർഖണ്ഡിൽ 340 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,04,239 ആയി ഉയർന്നു. രണ്ട്‌ പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 897 ആയി. റാഞ്ചി, ഹസാരിബാഗ് എന്നിവിടങ്ങളിൽ നിന്നാണ് രണ്ട് മരണം റിപ്പോർട്ട് ചെയ്തത്. റാഞ്ചിയിൽ 86, ഈസ്റ്റ് സിങ്ബുമിൽ 41 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 4,566 പേർ ചികിത്സയിൽ തുടരുമ്പോൾ 98,776 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളിൽ 27,341 സാമ്പിളുകൾ പരിശോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.