ETV Bharat / bharat

ജാർഖണ്ഡിൽ കൽക്കരി ഖനി തകർന്നു ; സ്ത്രീ ഉൾപ്പടെ 4 പേർ കുടുങ്ങി - Coal Mine Accident

Jharkhand coal mine collapse | അനധികൃത ഖനനത്തിനായി ക്വാറിയിൽ പ്രവേശിച്ച പ്രദേശവാസികളാണ് കുടുങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇവർ ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്

Jharkhand coal mine collapsed  ജാർഖണ്ഡിൽ കൽക്കരി ഖനി തകർന്നു  ഭാരത് കോക്കിങ് കോൾ ലിമിറ്റഡ് BCCL  Bharat Coking Coal Ltd  എൻഡിആർഎഫ് NDRF
ജാർഖണ്ഡിൽ കൽക്കരി ഖനി തകർന്നു; സ്ത്രീ ഉൾപ്പെടെ നാല് പേർ കുടുങ്ങിയതായി സംശയം
author img

By

Published : Nov 28, 2021, 2:51 PM IST

ബൊക്കാറോ : പ്രവര്‍ത്തനം അവസാനിപ്പിച്ച കൽക്കരി ഖനി തകർന്ന് സ്ത്രീ ഉൾപ്പടെ നാല് പേർ കുടുങ്ങി (Coal Mine Accident) . കഴിഞ്ഞ രണ്ട് ദിവസമായി ഖനിക്കുള്ളിൽ അകപ്പെട്ടുകിടക്കുന്ന ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ALSO READ: road accident in nadia west bengal: നിർത്തിയിട്ട ലോറിയിലേക്ക് വാൻ ഇടിച്ചുകയറി, 18 മരണം

ജില്ലയിലെ ചന്ദൻകിയാരി ബ്ലോക്കിലെ ഭാരത് കോക്കിങ് കോൾ ലിമിറ്റഡ് (BCCL) ഖനിയിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് (NDRF) സംഘം ബൊക്കാറോയിൽ എത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വെള്ളിയാഴ്‌ച ഖനി തകർന്നതിനെ തുടർന്നാണ് തിലതന്ദ് ഗ്രാമത്തിലെ താമസക്കാരായ നാലുപേര്‍ അപകടത്തിൽപ്പെട്ടത്. അനധികൃത ഖനനത്തിനായി ക്വാറിയിൽ കയറിയതായിരുന്നു ഇവരെന്ന് ബൊക്കാറോ എസ്‌പി ചന്ദൻ കുമാർ ഝാ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.