ETV Bharat / bharat

ജെഡിയു നേതാവ് തൻവീർ അക്തർ കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് ബാധിച്ച് മരിച്ചു

മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെ ബിഹാറിലെ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

JDU MLC Tanveer Akhtar passed away due to corona MLC Tanveer Akhtar passed away coronavirus update Bihar JDU leader Tanveer Akhtar dies of Covid in Bihar Tanveer Akhtar dies Covid Bihar JDU leader ജെഡിയു നേതാവ് തൻവീർ അക്തർ കൊവിഡ് ബാധിച്ച് മരിച്ചു ജെഡിയു തൻവീർ അക്തർ കൊവിഡ് ബാധിച്ച് മരിച്ചു കൊവിഡ്
ജെഡിയു നേതാവ് തൻവീർ അക്തർ കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : May 8, 2021, 5:27 PM IST

പറ്റ്ന : മുതിർന്ന, ജനതാദൾ-യുണൈറ്റഡ് നേതാവ് തൻ‌വീർ അക്തർ അന്തരിച്ചു. കൊവിഡ് ബാധിച്ചാണ് വിയോഗം. പത്ത് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ALSO READ ഒളിമ്പിക്സില്‍ സ്വർണ മെഡൽ നേടിയ ഹോക്കി ടീമംഗം കൊവിഡ് ബാധിച്ച് മരിച്ചു

മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെ ബിഹാറിലെ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

പറ്റ്ന : മുതിർന്ന, ജനതാദൾ-യുണൈറ്റഡ് നേതാവ് തൻ‌വീർ അക്തർ അന്തരിച്ചു. കൊവിഡ് ബാധിച്ചാണ് വിയോഗം. പത്ത് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ALSO READ ഒളിമ്പിക്സില്‍ സ്വർണ മെഡൽ നേടിയ ഹോക്കി ടീമംഗം കൊവിഡ് ബാധിച്ച് മരിച്ചു

മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെ ബിഹാറിലെ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.