ETV Bharat / bharat

Jawan Box Office Collection Day 15 : ഇന്ത്യയില്‍ 500 കോടി, ആഗോളതലത്തില്‍ 900 കോടി ; 15-ാം ദിന ജവാന്‍ കലക്ഷന്‍ സാധ്യതകള്‍ പുറത്ത് - Jawan had a record breaking opening

Jawan had a record breaking opening : റെക്കോർഡ് ബ്രേക്കിംഗ് ഓപ്പണിംഗ് നേടിയ ജവാന്‍ രണ്ടാഴ്‌ചയ്ക്ക് ശേഷവും ബോക്‌സ്‌ ഓഫീസിൽ ആധിപത്യം പുലർത്തുകയാണ്...

Jawan box office collection day 15  Jawan 15 day box office collection  Shah Rukh Khan  Shah Rukh Khan in jawan  Shah Rukh Khan films  jawan earnings  ജവാന്‍ കലക്ഷന്‍  ജവാന്‍  Jawan had a record breaking opening  ഷാരൂഖ് ഖാന്‍
Jawan Box Office Collection Day 15
author img

By ETV Bharat Kerala Team

Published : Sep 21, 2023, 3:34 PM IST

ബോളിവുഡ് ബാദ്‌ഷാ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) 'ജവാന്‍' (Jawan) തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ബോക്‌സ്‌ ഓഫീസില്‍ മുന്നേറുകയാണ്. സെപ്‌റ്റംബര്‍ 7ന് റിലീസ് ചെയ്‌ത ചിത്രം രണ്ടാഴ്‌ച പിന്നിടുമ്പോഴും ബോക്‌സ്‌ ഓഫീസില്‍ റെക്കോര്‍ഡുകള്‍ കീഴടക്കുകയാണ് (Jawan Box Office Collection Day 15).

പ്രദര്‍ശന ദിനത്തില്‍ തന്നെ മികച്ച സംഖ്യകളോടെ തിയേറ്ററുകളിൽ എത്തിയ 'ജവാന്‍' ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസില്‍ 500 കോടി ക്ലബ്ബിലും ഇടംപിടിച്ചു (Jawan enters 500 crore club). അതേസമയം 'ജവാന്‍' അതിന്‍റെ പ്രദര്‍ശനത്തിന്‍റെ 15-ാം ദിനത്തില്‍ ബോക്‌സ്‌ ഓഫീസ് കലക്ഷനില്‍ നേരിയ ഇടിവ് രേഖപ്പെടുത്താന്‍ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍ (Jawan 15 days collection).

  • " class="align-text-top noRightClick twitterSection" data="">

Also Read: SRK Fan Watches Jawan On Ventilator: വെന്‍റിലേറ്റര്‍ സഹായത്തില്‍ ജവാന്‍ കണ്ട് എസ്‌ആര്‍കെ ആരാധകന്‍; പ്രതികരിച്ച് ഷാരൂഖ് ഖാന്‍, വീഡിയോ വൈറല്‍

അറ്റ്‌ലി കുമാർ (Atlee Kumar) സംവിധാനം ചെയ്‌ത ചിത്രം 14 ദിനം കൊണ്ട് ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസില്‍ നിന്നും കലക്‌ട്‌ ചെയ്‌തത് 518.38 കോടി രൂപയാണ്. 15-ാം ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസില്‍ നിന്നും ചിത്രം 9.3 കോടി രൂപ നേടുമെന്നാണ് ആദ്യകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇതോടെ 'ജവാന്‍റെ' ഇതുവരെയുള്ള ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസ് കലക്ഷന്‍ 527.68 കോടി രൂപയാകും (Jawan Indian Box Office Collection). അതേസമയം ആഗോളതലത്തില്‍ 'ജവാന്‍' 900 കോടി ക്ലബ്ബിലും ഇടംപിടിച്ചു. വെറും 14 ദിവസം കൊണ്ടാണ് ചിത്രം 907.54 കോടി രൂപ കലക്‌ട്‌ ചെയ്‌തത് (Jawan global box office collection).

Also Read: Atlee On His Plans For Jawan Sequel 'ഒരു തുറന്ന അന്ത്യമുണ്ട്'; കിങ് ഖാന്‍റെ ജവാന് രണ്ടാം ഭാഗമോ? തുറന്നുപറഞ്ഞ് അറ്റ്‌ലി

ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി സെപ്‌റ്റംബര്‍ 7നാണ് 'ജവാന്‍' ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ആക്ഷൻ ത്രില്ലറായെത്തിയ സിനിമയില്‍ തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയും (Nayantara in Jawan), തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയും (Vijay Sethupathi in Jawan) പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ബോളിവുഡ് താര സുന്ദരി ദീപിക പദുകോണും സഞ്ജയ് ദത്തും ചിത്രത്തില്‍ അതിഥി വേഷങ്ങളിലും എത്തിയിരുന്നു. (Deepika Padukone and Sanjay Dutt in cameo roles in Jawan)

Also Read: SS Rajamouli Calls SRK Baadshah Of The Box Office: 'ഷാരൂഖ് ഖാന്‍ ബോക്‌സ് ഓഫിസിലെ ബാദ്‌ഷ'; വിശേഷണവുമായി രാജമൗലി

രാജ്യത്തുടനീളമുള്ള ആരാധകരിൽ നിന്നും മികച്ച അഭിപ്രായമാണ് 'ജവാന്' ലഭിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ തിന്മകൾ തിരുത്താൻ പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിച്ച എസ്‌ആര്‍കെ അവതരിപ്പിക്കുന്ന ഒരു വിജിലന്‍റിനെ ചുറ്റിപ്പറ്റിയാണ് 'ജവാന്‍റെ' കഥ പുരോഗമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.