ETV Bharat / bharat

Jawan Box Office Collection മൂന്നാം ദിനത്തില്‍ ജവാന്‍ 200 കോടി ക്ലബ്ബില്‍; പുതിയ റെക്കോഡ് വേട്ടയ്‌ക്കൊരുങ്ങി കിങ് ഖാന്‍ ചിത്രം - ഷാരൂഖ് ഖാന്‍

Jawan box office day 4 : ഷാരൂഖ് ഖാന്‍റെ ജവാൻ ബോക്‌സോഫിസില്‍ റെക്കോർഡുകള്‍ തകർത്ത് മുന്നേറുകയാണ്. പ്രദര്‍ശന ദിനത്തില്‍ ഇന്ത്യയിൽ നിന്നും 75 കോടി നേടിയ ചിത്രം നാലാം ദിനത്തില്‍ ബോളിവുഡ് സിനിമ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ കലക്ഷൻ എന്ന റെക്കോഡ് സ്വന്തമാക്കാനുള്ള തേരോട്ടത്തിലാണ്.

Jawan box office day 4  Jawan box office collections day 4  Jawan box office updates  Jawan box office records  Shah Rukh Khan jawan box office updates  Shah Rukh Khan jawan box office records  Shah Rukh Khan latest news  Jawan movie  Shah Rukh Khan  bollywood box office  Jawan day 4 box office collection  നാലാം ദിനത്തില്‍ 200 കോടി  ഏറ്റവും ഉയര്‍ന്ന ഒറ്റ ദിന കലക്ഷന്‍  ബോളിവുഡ് ചരിത്രത്തില്‍  ജവാന്‍ 200 കോടി ക്ലബ്ബില്‍  Jawan Box Office Collection  കിംഗ് ഖാന്‍ ചിത്രം  റെക്കോഡ് വേട്ടയ്‌ക്കൊരുങ്ങി കിംഗ് ഖാന്‍ ചിത്രം  കിംഗ് ഖാന്‍  ജവാന്‍  ഷാരൂഖ് ഖാന്‍  Jawan aims to new record in day 4
Jawan Box Office Collection
author img

By ETV Bharat Kerala Team

Published : Sep 10, 2023, 3:59 PM IST

ബോക്‌സോഫിസില്‍ കൊടുങ്കാറ്റായി മാറി കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ റിലീസായ 'ജവാൻ' (Jawan is unstoppable at the box office). റിലീസ് ചെയ്‌ത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ഇതോടെ പ്രദര്‍ശനത്തിന്‍റെ മൂന്നാം ദിനത്തില്‍ 200 കോടി കടക്കുന്ന ആദ്യ ബോളിവുഡ് ചിത്രമെന്ന റെക്കോഡും 'ജവാന്‍' സ്വന്തമാക്കി.

Jawan aims to new record in day 4: ഇപ്പോഴിതാ മറ്റൊരു റെക്കോഡ് നേടാനുള്ള തയ്യാറെടുപ്പിലാണ് 'ജവാന്‍'. ബോളിവുഡ് ചരിത്രത്തില്‍ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ കലക്ഷൻ എന്ന റെക്കോഡ് നേടാനുള്ള ലക്ഷ്യത്തിലാണിപ്പോള്‍ ഷാരൂഖ് ഖാന്‍റെ 'ജവാന്‍'.

  • " class="align-text-top noRightClick twitterSection" data="">

Jawan earns Rs 200 cr in three days: സെപ്‌റ്റംബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം, പ്രദര്‍ശന ദിനത്തില്‍ ഇന്ത്യയില്‍ നിന്നും 75 കോടിയുടെ കലക്ഷന്‍ നേടി. ജവാന്‍റെ ഹിന്ദി പതിപ്പ് 65 കോടി രൂപയോളം രൂപയും തമിഴ്, തെലുഗു പതിപ്പുകളിൽ നിന്നും 10 കോടി രൂപയുമാണ് ചിത്രം ആദ്യ ദിനത്തില്‍ സ്വന്തമാക്കിയത്.

Also Read: SS Rajamouli Calls SRK Baadshah Of The Box Office: 'ഷാരൂഖ് ഖാന്‍ ബോക്‌സ് ഓഫിസിലെ ബാദ്‌ഷ'; വിശേഷണവുമായി രാജമൗലി

Jawan Box Office Collection: ഇന്ത്യന്‍ ബോക്‌സോഫിസിലും ആഗോള തലത്തിലും ആദ്യ ദിനത്തെ വന്‍ കുതിപ്പിന് ശേഷം, രണ്ടാം ദിനത്തില്‍ 'ജവാന്‍' അതിന്‍റെ കലക്ഷനില്‍ 29.03% കുറവ് രേഖപ്പെടുത്തി. അതായത് രണ്ടാം ദിനത്തില്‍ 53.23 കോടി രൂപയുടെ കുറവാണ് ചിത്രം രേഖപ്പെടുത്തിയത്.

അതേസമയം മൂന്നാം ദിനം, വിദേശ വിപണിയിൽ 74.5 കോടി രൂപയുടെ കലക്ഷന്‍ നേടി 'ജവാന്‍' വിപണി തിരിച്ചുപിടിച്ചു. മൂന്ന് ദിനം കൊണ്ട് 204.73 രൂപയാണ് 'ജവാന്‍' സ്വന്തമാക്കിയത്.

Also Read: Shah Rukh Khan Jawan Ott Release കിങ് ഖാന്‍റെ ജവാന്‍ ഒടിടിയില്‍ എന്നെത്തും?

Jawan day 4 box office collection to create history: 'ജവാന്‍' അതിന്‍റെ നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍, ബോക്‌സോഫിസില്‍ ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ്. പ്രദര്‍ശന ദിന കലക്ഷനേക്കാള്‍ മികച്ച കലക്ഷന്‍, 'ജവാന്‍' നാലാം ദിനത്തില്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രേഡ്‌ അനലിസ്‌റ്റുകളുടെ കണക്കുക്കൂട്ടലുകള്‍ പ്രകാരം, നാലാം ദിനത്തിനൊടുവില്‍ 'ജവാന്‍' ഇന്ത്യയിൽ നിന്നും 282.73 കോടി രൂപ നേടിയേക്കാം. കൂടാതെ ഇന്ത്യയിൽ 80 കോടി രൂപയുടെ കലക്ഷന്‍ നേടി 'ജവാൻ' ബോളിവുഡ് സിനിമ ചരിത്രത്തില്‍ ഒറ്റം ദിനം കൊണ്ട് ഇത്രയധികം കലക്ഷന്‍ നേടുന്ന ആദ്യ ചിത്രമെന്ന ഖ്യാതിയും നേടിയേക്കാം.

About Jawan: അറ്റ്‌ലി സംവിധാനം ചെയ്‌ത ചിത്രം 300 കോടി രൂപയുടെ ബജറ്റിലാണ് നിർമിച്ചത്. ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും പ്രൊഡക്ഷൻ ബാനറായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റാണ് (Red Chillies Entertainment) സിനിമയുടെ നിര്‍മാണം. മുന്‍നിര തെന്നിന്ത്യന്‍ താരങ്ങളായ നയൻതാരയും (Nayanthara), വിജയ് സേതുപതിയും (Vijay Sthupathi) ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കൂടാതെ ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍ ചിത്രത്തില്‍ അതിഥി വേഷത്തിലുമുണ്ട് (Deepika Padukone cameo appearance in Jawan).

Also Read: Shah Rukh Khan's Jawan Breaks Box Office Records : പഠാനെ വെട്ടി ജവാന്‍ ; ബോളിവുഡ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് കിംഗ് ഖാന്‍ ചിത്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.