ETV Bharat / bharat

ജമ്മു കശ്‌മീരിൽ 487 പോസിറ്റീവ് കേസുകൾ; അഞ്ച് മരണം

ജമ്മു കശ്‌മീരിലെ ആകെ രോഗബാധിതരുടെ എണ്ണം 1,08,306 ആണ്. 1,668 ഇവിടത്തെ മരണസംഖ്യ.

author img

By

Published : Nov 26, 2020, 10:19 PM IST

5 more COVID-19 deaths  ജമ്മു കശ്‌മീരിർ കൊറോണ വാർത്ത  കൊവിഡ് കശ്‌മീർ വാർത്ത  ശ്രീനഗർ കൊവിഡ് വാർത്ത  jammu kashmir covid update news  kasmir corona news
ജമ്മു കശ്‌മീരിൽ 487 പോസിറ്റീവ് കേസുകൾ

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഇന്ന് 487 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് രോഗികൾ വൈറസ് ബാധിച്ച് മരിച്ചു. ഇവിടത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 1,08,306 ആണ്. ഇതുവരെ 1,668 പേരാണ് രോഗത്തിന് കീഴടങ്ങിയത്.

പുതിയതായി കണ്ടെത്തിയ പോസിറ്റീവ് കേസുകളിൽ 232 എണ്ണം ജമ്മുവിൽ നിന്നും 255 കേസുകൾ കശ്മീരിൽ നിന്നുമാണ്. ജമ്മു കശ്മീരിലെ സജീവ രോഗികള്‍ 5,275 ആണ്. 1,01,363 പേര്‍ ഇതുവരെ രോഗമുക്തി നേടിയതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് റിപ്പോർട്ട് ചെയ്‌ത കൊവിഡ് ബാധിച്ച മരിച്ചവരില്‍ രണ്ട് പേർ ജമ്മുവിൽ നിന്നും മൂന്ന് പേര്‍ കശ്മീർ മേഖലയിൽ നിന്നുള്ളവരുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.