ETV Bharat / bharat

22,850 അടി ഉയരെ കനത്ത മഞ്ഞില്‍ യോഗ അഭ്യസിച്ച് ഐടിബിപി സേനാംഗങ്ങള്‍ ; വീഡിയോ - ഐടിബിപി സേനാംഗങ്ങള്‍

മഞ്ഞുറഞ്ഞ കൊടുമുടിയിലെ ഐടിബിപിയുടെ യോഗാഭ്യാസത്തിന്‍റെ വീഡിയോ പുറത്ത്

ITBP mountaineers perform Yoga at an altitude of 22  850 ft in Uttarakhand  Indo Tibetan Border Police  Yoga  Mount Abi Gamin peak  Uttarakhand  International Yoga Day  കനത്ത മഞ്ഞില്‍ യോഗ അഭ്യസിച്ച് ഐടിബിപി സേനാംഗങ്ങള്‍  മൗണ്ട് അബി ഗാമിൻ കൊടുമുടി  ഐടിബിപി സേനാംഗങ്ങള്‍  ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്
കനത്ത മഞ്ഞില്‍ യോഗ അഭ്യസിച്ച് ഐടിബിപി സേനാംഗങ്ങള്‍
author img

By

Published : Jun 6, 2022, 10:47 PM IST

ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡില്‍ അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഐടിബിപിയുടെ (ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്) യോഗാഭ്യാസം. മൗണ്ട് അബി ഗാമിൻ കൊടുമുടിയിലെ 22,850 അടി ഉയരത്തിലെ മഞ്ഞ് മൂടിയ പാതയിലായിരുന്നു പരിപാടി.

കനത്ത മഞ്ഞില്‍ യോഗ അഭ്യസിച്ച് ഐടിബിപി സേനാംഗങ്ങള്‍

also read: തലകുത്തിനിന്ന് സജൻ സ്വന്തമാക്കിയത് റെക്കോഡ് നേട്ടം; അടുത്തത് ഗിന്നസ്

മഞ്ഞ് മൂടി കിടക്കുന്ന കൊടുമുടിയിലെ കഠിനമായ തണുപ്പിനെ വകവെയ്ക്കാതെയാണ് സേനാംഗങ്ങളുടെ യോഗാഭ്യാസം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.