ETV Bharat / bharat

ഇറാനിൽ 10,403 പേർക്ക് കൊവിഡ്

author img

By

Published : Dec 10, 2020, 9:35 PM IST

ഇറാനിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം10,83,023 ആയി

ഇറാനിൽ 10,403 പേർക്ക് കൊവിഡ്  iran covid updates  Iran reports 10,403 new COVID-19 cases  ഇറാൻ കൊവിഡ് കണക്കുകൾ
ഇറാനിൽ 10,403 പേർക്ക് കൊവിഡ്

ടെഹ്റാൻ: കൊവിഡ് ബാധിച്ച് ഇറാനിൽ 243 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 51,496 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 10,403 പേർക്കാണ് രാജ്യത്ത് രോഗ ബാധ സ്ഥിരീകരിച്ചത്. ഇറാനിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 10,83,023 ആയി. ഇതുവരെ 7,78,167 പേർക്ക് രോഗം ഭേദമായി. ആകെ 65,68,742 കൊവിഡ് ടെസ്റ്റുകളാണ് ഇറാനിൽ നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.