ETV Bharat / bharat

ഇഷാന്‍ കിഷനെ 15.2 കോടിക്ക് നിലനിര്‍ത്തി മുംബൈ ; ആവേശ് ഖാന് ലോട്ടറി

author img

By

Published : Feb 12, 2022, 4:18 PM IST

Updated : Feb 12, 2022, 10:43 PM IST

IPL 2022 AUCTION  IPL AUCTION 2022 LIVE  NEW TEAMS IN IPL 2022  IPL 2022 MEGA AUCTION NEWS  IPL 2022 LIVE UPDATES  IPL 2022 PLAYERS LIST  ഐപിഎല്‍ താരലേലം 2022  ROYAL CHALLENGERS BANGALORE  Wanindu Hasaranga  വനിന്ദു ഹസരംഗ  IPL ലേലം 2022 തത്സമയം
ഐപിഎൽ മെഗാ താരലേലം തത്സമയം

22:03 February 12

ആഭ്യന്തര താരങ്ങളിൽ ഏറ്റവും വില കൂടിയ താരമെന്ന റെക്കോർഡോടെ ആവേശ് ഖാൻ ലക്‌നൗവിൽ

ആഭ്യന്തര താരങ്ങളിൽ ഏറ്റവും വിലകൂടിയ താരമെന്ന റെക്കോർഡോടെ പേസ് ബൗളർ ആവേശ് ഖാൻ ലക്‌നൗ ജയന്‍റ്സിൽ ചേക്കേറി. 10 കോടി മുടക്കിയാണ് താരത്തെ ലക്‌നൗ ടീമിലെത്തിച്ചത്.

21:31 February 12

അൺസോൾഡ് താരങ്ങൾ

  • വിഷ്‌ണു വിനോദ്
  • മുഹമ്മദ് അസ്ഹറുദ്ദീൻ
  • ബറോഡയുടെ വിഷ്‌ണു സോളങ്കി

21:28 February 12

ഹർപ്രീത് ബ്രർ പഞ്ചാബിലേക്ക്

  • ഹപ്രീത് ബ്രാർ 3.80 കോടിക്ക് പഞ്ചാബ് കിംഗ്‌സിലേക്കും ഷഹബാസ് അഹമ്മദ് 2.4 കോടിക്ക് ആർസിബിയിലേക്കും മടങ്ങി.
  • ഡൽഹി ക്യാപിറ്റൽസ് 2 കോടിക്ക് കെ. എസ് ഭാരതിനെ സ്വന്തമാക്കി

21:25 February 12

കമലേഷ് നാഗർകോട്ടി ഡൽഹിയിലേക്ക്

കമലേഷ് നാഗർകോട്ടിയെ 1.1 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു.

21:23 February 12

രാഹുൽ തെവാതിയ ഗുജറാത്തിൽ

രാഹുൽ തെവാതിയയെ 9 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചു

21:19 February 12

ശിവം മാവി കെകെആറിലേക്ക്

ശിവം മാവിയെ 7.25 കോടിക്ക് കൊൽക്കത്ത തട്ടകത്തിലെത്തിച്ചു

21:17 February 12

ഷാരൂഖ് ഖാൻ പഞ്ചാബ് കിംഗ്‌സിലേക്ക് മടങ്ങി

ഷാരൂഖ് ഖാനെ പഞ്ചാബ് കിംഗ്‌സ് 9 കോടിക്കാണ് ടീമിലെത്തിച്ചത്

21:14 February 12

അഭിഷേക് ശർമ സണ്‍റൈസേഴ്‌സിലേക്ക്

അഭിഷേക് ശർമയെ സണ്‍റൈസേഴ്‌സ് 6.50 കോടി മുടക്കിയാണ് സ്വന്തമാക്കിയത്

21:11 February 12

അഭിനവ് സാദരാംഗനി ഗുജറാത്ത് ടൈറ്റൻസിൽ

അഭിനവ് സാദരാംഗനിയെ ഗുജറാത്ത് ടൈറ്റൻസിൽ 2.6 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.

21:04 February 12

പ്രിയം ഗാർഗ് ഹൈദരാബാദിൽ

പ്രിയം ഗാർഗിനെ സണ്‍റൈസേഴ്‌സ് അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ടീമിലെത്തിച്ചത്

20:19 February 12

യുസ്വേന്ദ്ര ചാഹൽ രാജസ്ഥാനിൽ

  • യുസ്വേന്ദ്ര ചാഹലിനെ 6.5 കോടിക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.

20:17 February 12

രാഹുൽ ചാഹർ പഞ്ചാബിലേക്ക്

  • രാഹുൽ ചാഹറിനെ 5.25 കോടിക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്.

20:15 February 12

കുൽദീപ് ഡൽഹിയിൽ

  • ചൈനാ മാൻ കുൽദീപ് യാദവിനെ 2 കോടിക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.

20:09 February 12

അൺസോൾഡ് താരങ്ങൾ

  • ഇംഗ്ലീഷ് സ്‌പിന്നർ അദീൽ റഷീദ്
  • അഫ്‌ഗാൻ സ്‌പിന്നർ മുജീബ് സദ്രാൻ
  • ഇമ്രാൻ താഹിർ
  • ഓസ്‌ട്രേലിയൻ ലെഗ്ഗ് സ്‌പിന്നർ ആദം സാമ്പ
  • അമിത് മിശ്ര

20:06 February 12

മുസ്‌തഫിസിനെ ഡൽഹി സ്വന്തമാക്കി

  • ബംഗ്ലാദേശ് പേസർ ശാർദുൾ താക്കൂറിനെ 2 കോടിക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.

20:02 February 12

ശാർദുൾ താക്കൂർ ഡൽഹിയിൽ

  • ഇന്ത്യൻ പേസർ ശാർദുൾ താക്കൂറിനെ 10.75 കോടിക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.

19:10 February 12

ഹൈദരാബാദിൽ തിരികെയെത്തി ഭുവനേശ്വർ

  • പേസർ ഭുവനേശ്വർ കുമാറിനെ 4 കോടിക്ക് തിരികെയെത്തിച്ച് സണ്‍റൈസേഴ്‌സ്

19:07 February 12

മാർക്ക് വുഡ് ലക്‌നൗ സൂപ്പർ ജയന്‍റ്സിൽ

  • ഇംഗ്ലീഷ് പേസർ മാർക്ക് വുഡിനെ 7.5 കോടിക്കാണ് ലക്‌നൗ സൂപ്പർ ജയന്‍റ്സ് ടീമിലെത്തിച്ചത്.

19:03 February 12

ഹെയ്‌സൽവുഡ് ബാംഗ്ലൂരിൽ

  • 7.75 കോടി രൂപയ്‌ക്ക് ഓസ്‌ട്രേലിയൻ പേസർ ഹെയ്‌സൽവുഡിനെ ആർസിബി ടീമിലെത്തിച്ചു.

18:59 February 12

ലോക്കി ഫെർഗൂസൻ ഗുജറാത്ത് ടൈറ്റൻസിൽ

  • ന്യൂസിലാന്‍ഡ് താരം ലോക്കി ഫെർഗൂസനെ 10 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചു.

18:56 February 12

പ്രസിദ്ധ് കൃഷ്‌ണയെ സ്വന്തമാക്കി രാജസ്ഥാൻ

  • വിൻഡീസിനെതിരായ പരമ്പരയിൽ തിളങ്ങിയ പേസർ പ്രസിദ്ധ് കൃഷ്‌ണയെ 10 കോടിക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.

18:51 February 12

ദീപക് ചാഹറിനെ തിരികെപ്പിടിച്ച് ചെന്നൈ

ദീപക് ചാഹറിനെ റെക്കോഡ് തുകയ്‌ക്ക് തിരികെപ്പിടിച്ച് ചെന്നൈ സൂപ്പർ കിങ്സ്. 14 കോടി രൂപ മുടക്കിയാണ് താരത്തെ സ്വന്തമാക്കിയത്.

18:50 February 12

ഉമേഷ് യാദവ് അൺസോൾഡ്

  • ഇന്ത്യൻ പേസർ ഉമേഷ് യാദവ് അൺസോൾഡ്.

18:48 February 12

പേസർ നടരാജൻ ഹൈദരാബാദിലേക്ക്

  • ഇന്ത്യൻ പേസർ നടരാജനെ 4 കോടിക്ക് സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.

17:29 February 12

നിക്കോളാസ് പുരാൻ ഹൈദരാബാദിലേക്ക്

  • വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനായ നിക്കോളാസ് പുരാനെ 10.75 കോടിക്ക് സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

17:26 February 12

സാം ബില്ലിംങ്സ് അണ്‍ സോൾഡ്

  • ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ സാം ബില്ലിംങ്സ് അണ്‍ സോൾഡ്

17:21 February 12

ദിനേഷ് കാർത്തിക്കിനെ ടീമിലെത്തിച്ച് ബാംഗ്ലൂർ

  • ഇന്ത്യൻ സീനിയർ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. 5.50 കോടി മുടക്കിയാണ് ബാംഗ്ലൂർ താരത്തെ പാളയത്തിലെത്തിച്ചത്.

17:19 February 12

വ്രിദ്ധിമാൻ സാഹ അണ്‍ സോൾഡ്

  • ഇന്ത്യൻ വിക്കറ്റ് കീപ്പർ വ്രിദ്ധിമാൻ സാഹ അണ്‍ സോൾഡ്

17:14 February 12

ജോണി ബെയർസ്‌റ്റോ പഞ്ചാബിലേക്ക്

  • വിക്കറ്റ് കീപ്പർ ജോണി ബെയർസ്‌റ്റോയെ ടീമിലെത്തിച്ച് പഞ്ചാബ് കിങ്സ്. 6.75 കോടി രൂപക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്.

17:07 February 12

ഇഷാൻ കിഷനെ റെക്കോഡ് തുകയ്‌ക്ക് തിരികെപ്പിടിച്ച് മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ യുവ ഓപ്പണർ ഇഷാൻ കിഷനെ റെക്കോഡ് തുകയ്‌ക്ക് തിരിച്ചുപിടിച്ച് മുംബൈ ഇന്ത്യൻസ്. 15.25 കോടി രൂപയ്ക്കാണ് മുംബൈ യുവ താരത്തെ വീണ്ടും ടീമിലെത്തിച്ചത്

16:40 February 12

അമ്പാട്ടി റായിഡുവിനെ വീണ്ടും ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

  • അമ്പാട്ടി റായിഡുവിനെ തിരിച്ചുപിടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. 6.75 കോടി രൂപയ്ക്കാണ് ചെന്നൈ താരത്തെ വീണ്ടും ടീമിലെത്തിച്ചത്

16:36 February 12

മിച്ചൽ മാർഷിനെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്

  • 6.50 കോടി രൂപയ്ക്കാണ് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്‌മാനെ ഡൽഹി പാളയത്തിലെത്തിച്ചത്

16:33 February 12

വാഷിങ്ടണ്‍ സുന്ദറിനെ ടീമിലെത്തിച്ച് സണ്‍റൈസേഴ്‌സ്

  1. ഇന്ത്യൻ യുവ സ്‌പിന്നർ വാഷിങ്ടണ്‍ സുന്ദറിനെ 8.75 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ടീമിലെത്തിച്ചത്

16:18 February 12

ക്രുണാൽ പാണ്ഡ്യ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിൽ

  • യുവതാരം ക്രുണാൽ പാണ്ഡ്യയെ സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്. 8.25 കോടി രൂപയ്ക്കാണ് ഓൾറൗണ്ടറെ ലഖ്‌നൗ ടീമിലെത്തിച്ചത്.

14:36 February 12

ഹസരംഗയെ 10.75 കോടിക്ക് സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്‌സ്

  • വനിന്ദു ഹസരംഗ കൂറ്റൻ തുകയ്‌ക്ക് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക്. 10.75 കോടി രൂപയ്ക്കാണ് ശ്രീലങ്കൻ ബാറ്റ്‌സ്മാനെ ബാംഗ്ലൂർ ടീമിലെത്തിച്ചത്

Last Updated : Feb 12, 2022, 10:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.