ETV Bharat / bharat

തീവ്രവാദത്തെ ഇന്ത്യ അതിർത്തി കടന്നും പ്രതിരോധിക്കുന്നുവെന്ന് രാജ്‌നാഥ് സിംഗ് - ന്യൂഡൽഹി

സൈനികർ അതിർത്തിയിൽ പോരാടുന്നതിനൊപ്പം അതിർത്തി കടന്നും പോരാടുകയാണെന്ന് പ്രതിരോധമന്ത്രി.

India's response action against terrorism is now happening at 360 degrees  തീവ്രവാദത്തിനെതിരായി ഇന്ത്യ അതിർത്തിയിലും അതിർത്തി കടന്നും പ്രതിരോധിക്കുന്നുവെന്ന് രാജ്‌നാഥ് സിംഗ്  indian army  26/11  mumbai attack  ന്യൂഡൽഹി
തീവ്രവാദത്തെ ഇന്ത്യ അതിർത്തിയിലും അതിർത്തി കടന്നും പ്രതിരോധിക്കുന്നുവെന്ന് രാജ്‌നാഥ് സിംഗ്
author img

By

Published : Nov 26, 2020, 10:25 PM IST

ന്യൂഡൽഹി: തീവ്രവാദത്തിനെതിരായി ഇന്ത്യയുടെ നടപടി എല്ലാതലങ്ങളിലും പ്രവർത്തിക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. നമ്മുടെ ധീരരായ സൈനികർ അതിർത്തിയിൽ പോരാടുന്നതിനൊപ്പം അതിർത്തി കടന്നും പോരാടുകയാണെന്ന് പ്രതിരോധമന്ത്രി. അതിർത്തി കടന്ന് സൈനികർ തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിക്കുകയാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.