കീവ്: ഖാർകിവിലുള്ള ഇന്ത്യക്കാര്‍ എത്രയും വേഗം ഒഴിയണമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി. കഴിയുന്നത്ര വേഗത്തില്‍ അതിര്‍ത്തി പ്രദേശങ്ങളായ പെസോച്ചിൻ, ബാബയേ, ബെസ്ലിയുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് നിര്‍ദേശം.
-
Embassy of India in Ukraine issues an urgent advisory to Indian nationals in Kharkiv
— ANI (@ANI) March 2, 2022 " class="align-text-top noRightClick twitterSection" data="
Must leave Kharkiv immediately, proceed to Pisochyn, Bezlyudovka & Babaye as soon as possible. They must reach these settlements by 1800 hrs (Ukrainian time) today, it reads pic.twitter.com/ko4JGcPfmY
">Embassy of India in Ukraine issues an urgent advisory to Indian nationals in Kharkiv
— ANI (@ANI) March 2, 2022
Must leave Kharkiv immediately, proceed to Pisochyn, Bezlyudovka & Babaye as soon as possible. They must reach these settlements by 1800 hrs (Ukrainian time) today, it reads pic.twitter.com/ko4JGcPfmYEmbassy of India in Ukraine issues an urgent advisory to Indian nationals in Kharkiv
— ANI (@ANI) March 2, 2022
Must leave Kharkiv immediately, proceed to Pisochyn, Bezlyudovka & Babaye as soon as possible. They must reach these settlements by 1800 hrs (Ukrainian time) today, it reads pic.twitter.com/ko4JGcPfmY
യുക്രൈനിയന്‍ സമയം ആറ് മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) മുന്നെ ഇവിടങ്ങളിലെത്തണമെന്നാണ് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരിക്കുന്നത്.