ETV Bharat / bharat

കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ രാജ്യത്ത് 3.82 ലക്ഷം രോഗികൾ

ഇതുവരെ 16,04,94,188 പേരാണ് രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.

author img

By

Published : May 5, 2021, 10:14 AM IST

india covid  india covid tally  india covid news  india covid cases  ഇന്ത്യ കൊവിഡ്  ഇന്ത്യ കൊവിഡ് വാർത്ത  ഇന്ത്യ കൊവിഡ് കേസുകൾ  ഇന്ത്യ കൊവിഡ് കണക്ക്
കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ രാജ്യത്ത് 3.82 ലക്ഷം രോഗികൾ

ന്യൂഡൽഹി: രാജ്യത്ത്‌ പ്രതിദിന കൊവിഡ്‌ ബാധിതരുടെ എണ്ണം ഇന്നും മൂന്നര ലക്ഷം കഴിഞ്ഞു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്‌ 3,82,315 പേർക്കാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 2,06,65,148 ആയി. 3,780 പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചതോടെ ആകെ കൊവിഡ്‌ മരണസംഖ്യ 2,26,188 ആയി ഉയർന്നു.

കൂടുതൽ വായനയ്ക്ക്: കാെവിഡ് വ്യാപനം; ഇന്ത്യയെ യുഎസ് സഹായിക്കുന്നുണ്ടെന്ന് ജോ ബൈഡൻ

24 മണിക്കൂറിൽ 3,38,439 പേരാണ്‌ രോഗമുക്തി നേടിയത്‌. ഇതോടെ രാജ്യത്ത്‌ രോഗമുക്തി നേടിയവരുടെ എണ്ണം 1,69,51,731 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 34,87,229 ആണ്‌. രാജ്യത്ത് വാക്‌സിൻ വിതരണവും തുടരുന്നുണ്ട്. ഇതുവരെ 16,04,94,188 പേരാണ് രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.

കൂടുതൽ വായനയ്ക്ക്: കൊവിഡ് പ്രതിരോധം; ആകാശ ദൗത്യം തുടര്‍ന്ന് വ്യോമസേന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.