ETV Bharat / bharat

24 മണിക്കൂറിനിടെ രാജ്യത്ത് 26,291 കൊവിഡ് രോഗികള്‍

7,03,772 സാമ്പിളുകളാണ് 24 മണിക്കൂറിനിടയിൽ പരിശോധിച്ചത്

കൊവിഡ് 19  COVID-19  India reports 26,291 new COVID-19 cases in last 24 hours  24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 26,291 കൊവിഡ് കേസുകൾ  കൊവിഡ് വാക്സിൻ  മദനഗ് നോമമഗലാ  Indian Council of Medical Research
24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 26,291 കൊവിഡ് കേസുകൾ
author img

By

Published : Mar 15, 2021, 11:32 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 26,291 കൊവിഡ് കേസുകളും 118 മരണവും. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,19,262 ആയി. രാജ്യത്ത് ആകെ 1,13,85,339 പേർ കൊവിഡ് ബാധിച്ചപ്പോൾ 1,10,07,352 പേർ രോഗമുക്തി നേടി.

1,58,725 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, കൊവിഡ് വാക്സിന്‍റെ 2,99,08,038 ഡോസുകളാണ് രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ളത്. ഇൻഡ്യൻ മെഡിക്കൽ റിസർച്ച് കൗൺസിലിന്‍റെ കണക്ക് പ്രകാരം 22,74,07,413 സാമ്പിളുകൾ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ട്‌. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 16,620 കേസുകൾ റിപ്പോർട്ട് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.