ന്യൂഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,33,533 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
525 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ അകെ കൊവിഡ് മരണം 4,89,409 ആയി. 2,59,168 പേര്‍ രോഗ മുക്തി നേടി. ഇതോടെ ആകെ രോഗമുക്തി 3,65,60,650 ആയി ഉയര്‍ന്നു.
-
India reports 3,33,533 new COVID cases (4,171 less than yesterday), 525 deaths, and 2,59,168 recoveries in the last 24 hours
— ANI (@ANI) January 23, 2022 " class="align-text-top noRightClick twitterSection" data="
Active case: 21,87,205
Daily positivity rate: 17.78%) pic.twitter.com/h8Hmvjwqsj
">India reports 3,33,533 new COVID cases (4,171 less than yesterday), 525 deaths, and 2,59,168 recoveries in the last 24 hours
— ANI (@ANI) January 23, 2022
Active case: 21,87,205
Daily positivity rate: 17.78%) pic.twitter.com/h8HmvjwqsjIndia reports 3,33,533 new COVID cases (4,171 less than yesterday), 525 deaths, and 2,59,168 recoveries in the last 24 hours
— ANI (@ANI) January 23, 2022
Active case: 21,87,205
Daily positivity rate: 17.78%) pic.twitter.com/h8Hmvjwqsj
21,87,205 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 17.78 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ഇതേവരെ 3,92,37,264 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,10,445വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്.
അതേസമയം വെള്ളിയാഴ്‌ചയെ അപേക്ഷിച്ച് ആകെ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 4,171 കേസുകളുടെ കുറവുണ്ടായിട്ടുണ്ട്. 3,37,704 കേസുകളാണ് വെള്ളിയാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്.