ETV Bharat / bharat

India covid -19: 24 മണിക്കൂറുനിടെ 42,766 രോഗികള്‍ - കൊവിഡ് മരണം

37.21 കോടി ജനങ്ങളാണ് രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചത്.

India COVID-19 tracker  India COVID state-wise report  India COVID-19 data  India COVID-19 status  India coronavirus count  covid19 vaccination  india covid19 cases  കൊവിഡ് 19  രാജ്യത്തെ കൊവിഡ് കണക്ക്  കൊവിഡ് വാക്സിൻ  കൊവിഡ് മരണം  ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക്
മരണം വീണ്ടും ഉയരുന്നു; രാജ്യത്ത് 42,766 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Jul 10, 2021, 10:53 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണ നിരക്ക് വീണ്ടും 1000ന് മുകളില്‍. 1206 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 4,07,145 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചത് 3,07,95,716 പേര്‍ക്കാണ്.

നിലവില്‍ 4,55,033 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 45,254 പേര്‍ ഇന്നലെ(ജൂലൈ 9) രോഗമുക്തരായി. 2,99,33,538 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ത്യയിൽ 37.21 കോടി ജനങ്ങള്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു.

ഐസിഎംആറിന്‍റെ കണക്കനുസരിച്ച് 42,90,41,970 സാമ്പിളുകൾ ഇതുവരെ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 19,55,225 സാമ്പിളുകളാണ് പരിശോധിച്ചത്.

Also Read: India covid -19: രോഗവ്യാപനം കുറയാതെ കേരളവും മഹാരാഷ്ട്രയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.