ETV Bharat / bharat

രാജ്യത്ത് 24 മണിക്കൂറിനിടെ 17,073 പേർക്ക് കോവിഡ്; 21 മരണം - കൊവിഡ്19 വാക്‌സിനേഷൻ ഡ്രൈവ്

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 94,420 ആയി

INDIA COVID UPDATES  new coronavirus infections  active covid cases  The national COVID 19 recovery rate  daily positivity rate  രാജ്യത്ത് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ കൊവിഡ് കേസുകൾ  രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത പുതിയ കൊവിഡ് കേസുകൾ  പ്രതിദിന പോസിറ്റിവിറ്റി നിരക്ക്  പ്രതിവാര പോസിറ്റിവിറ്റി നിരക്ക്  കൊവിഡ് 19 കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ  രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം  കൊവിഡ് 19 രോഗ മുക്തി നിരക്ക്  കൊവിഡ്19 വാക്‌സിനേഷൻ ഡ്രൈവ്  കൊവിഡ് 19 മരണ നിരക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ 17,073 പേർക്ക് കോവിഡ്; 21 മരണം
author img

By

Published : Jun 27, 2022, 10:21 AM IST

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 17,073 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 94,420 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തം കൊവിഡ്-19 കേസുകളുടെ എണ്ണം 4,34,07,046 ആയി.

അതേസമയം കൊവിഡ് മുക്തി നിരക്ക് 98.57 ശതമാനമായി രേഖപ്പെടുത്തി. 21 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 5,25,020 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.62 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനവും രേഖപ്പെടുത്തി.

രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4,27,87,606 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.21 ശതമാനമാണ്. രാജ്യവ്യാപകമായി കൊവിഡ്-19 വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 197.11 കോടി വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.

ഇന്നലത്തെ (26.06.2022) കണക്കുകൾ പ്രകാരം രാജ്യത്ത് 11,739 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. 24 മണിക്കൂറിനുള്ളിൽ 1,844 സജീവ കൊവിഡ്-19 കേസുകളുടെ വർധനവ് രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.