ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,35,532 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 871 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. കഴിഞ്ഞ മണിക്കൂറുകളിലായി 3,35,939 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 20,04,333 (4.91%) ആണ്. 13.39% ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 1,65,04,87,260 പേര്‍ രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ALSO READ: Covid-19: രാജ്യത്തെ കൊവിഡ് വ്യാപനം; സ്ഥിതി വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം