ETV Bharat / bharat

രാജ്യത്ത് 15,981 പേര്‍ക്ക് കൂടി കൊവിഡ്‌; 166 മരണം

author img

By

Published : Oct 16, 2021, 10:43 AM IST

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,36,118 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

india covid  covid updates  covid vaccine updates  covid india government  covid death updates  കൊവിഡ്‌ കണക്ക്  ഇന്ത്യ കൊവിഡ്‌  കൊവിഡ്‌ ഇന്ത്യ  കേന്ദ്ര ആരോഗ്യവകുപ്പ് കൊവിഡ്‌
രാജ്യത്ത് 15,981 പേര്‍ക്ക് കൂടി കൊവിഡ്‌; 166 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 15,981 പേര്‍ക്ക് പുതിയതായി കൊവിഡ്‌ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 166 കൊവിഡ്‌ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 17,861 പേര്‍ക്ക് രോഗമുക്തി.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ്‌ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തത്. 8867 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം 67 പേരാണ് കൊവിഡ്‌ ബാധിച്ച് മരിച്ചത്.

രാജ്യത്ത് ഇതുവരെ 3,40,53,573 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതില്‍ 2,01,632 പേര്‍ നിലവില്‍ ചികിത്സയിലാണ്. 3,33,99,961 പേര്‍ ഇതുവരെ രോഗമുക്തരായി. 4,51,980 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ്‌ ബാധിച്ച് മരിച്ചത്.

Also Read: റായ്‌പൂരിൽ ട്രെയിനിൽ സ്‌ഫോടനം; നാല് സിആർപിഎഫ് ജവാൻമാർക്ക് പരിക്ക്

ഐസിഎംആറിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 8,36,118 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതോടെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 97,23,77,045 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.