ETV Bharat / bharat

ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 46,232 കൊവിഡ് ബാധിതര്‍ - ന്യൂഡൽഹി

17,847 പേര്‍ രോഗമുക്തരായി

indian covid updates  covid19  ഇന്ത്യയിലെ കൊവിഡ് കണക്കുകൾ  കൊവിഡ്19  ന്യൂഡൽഹി  newdelhi
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 46,232 കൊവിഡ് കേസുകൾ
author img

By

Published : Nov 21, 2020, 10:37 AM IST

ന്യൂഡൽഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,232 കൊവിഡ് കേസുകളും 564 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,50,598 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 17,847 പേര്‍ രോഗമുക്തരായി. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,32,726 ആയി. 4,39,747 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,66,022 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്.

ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഡൽഹിയിലാണ്. ഡല്‍ഹിയില്‍ 6,608 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,17,238 ആയി. 40,936 സജീവ കൊവിഡ് ബാധിതരാണ് രാജ്യതലസ്ഥാനത്തുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.