ന്യൂഡല്‍ഹി : 24 മണിക്കൂറിനിടെ രാജ്യത്ത് 2,876 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 98 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,16,072 ആയി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 32,811 (0.08%) ആണ്.
ALSO READ: സ്‌തനാർബുദത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന പുതിയ തന്മാത്രയെ കണ്ടെത്തി ശാസ്‌ത്രജ്ഞര്‍
-
India reports 2,876 fresh #COVID19 cases, 3,884 recoveries, and 98 deaths in the last 24 hours.
— ANI (@ANI) March 16, 2022 " class="align-text-top noRightClick twitterSection" data="
Active case: 32,811 (0.08%)
Daily positivity rate: 0.38%
Total recoveries: 4,24,50,055
Death toll: 5,16,072
Total vaccination: 1,80,60,93,107 pic.twitter.com/RgZimAMrIt
">India reports 2,876 fresh #COVID19 cases, 3,884 recoveries, and 98 deaths in the last 24 hours.
— ANI (@ANI) March 16, 2022
Active case: 32,811 (0.08%)
Daily positivity rate: 0.38%
Total recoveries: 4,24,50,055
Death toll: 5,16,072
Total vaccination: 1,80,60,93,107 pic.twitter.com/RgZimAMrItIndia reports 2,876 fresh #COVID19 cases, 3,884 recoveries, and 98 deaths in the last 24 hours.
— ANI (@ANI) March 16, 2022
Active case: 32,811 (0.08%)
Daily positivity rate: 0.38%
Total recoveries: 4,24,50,055
Death toll: 5,16,072
Total vaccination: 1,80,60,93,107 pic.twitter.com/RgZimAMrIt
0.38 ശതമാനമാണ് പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. 32,811 (0.08%) പേരാണ് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നത്. 4,24,50,055 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,80,60,93,107 ആയെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.